Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsയുഎസ് കരസേനാ...

യുഎസ് കരസേനാ മേധാവി റാൻഡി ജോർജിനെ പുറത്താക്കി

വാഷിംഗ്‌ടൺ : ഇറാൻ – യുഎസ് യുദ്ധത്തിനിടെ കരസേന മേധാവി റാൻഡി ജോർജിനെ പുറത്താക്കി യുഎസ്.സൈനിക മേധാവി സ്ഥാനത്തുനിന്ന് ഉടൻ വിരമിക്കണമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, റാൻഡി ജോർജിനോട് ആവശ്യപ്പെടുകയായിരുന്നു. റാൻഡി ജോർജിനെ പുറത്താക്കിയത് പെന്റഗണും സ്ഥിരീകരിച്ചിട്ടുണ്ട്. സൈനിക മേധാവിയുടെ പദവിയിൽ റാൻഡിക്ക് ഒരു വർഷത്തോളം കാലാവധി ബാക്കിനിൽക്കേയാണ് നടപടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചരമ വാർഷികം ആചരിച്ചു

തിരുവല്ല : അഡ്വ സതീഷ് ചാത്തങ്കരിയുടെ 2-മത് ചരമ വാർഷികം ആചരിച്ചു. റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഭൂമി ദാനത്തിന്റെ ഉദ്ഘാടനം തിരുവല്ല...

ഒഡീഷ സ്വദേശിയുമായി കഞ്ചാവ് ഇടപാട് നടത്തിയ ആളെ തിരുവല്ല പോലീസ് പിടികൂടി

പത്തനംതിട്ട : ഒഡീഷ സ്വദേശി അജിത്ത് ചിഞ്ചണിയുമായി 14 കിലോയിലധികം കഞ്ചാവ് കൈമാറ്റ ഇടപാട് നടത്തിയ ആളെ  തിരുവല്ല പോലീസ് പിടികൂടി. ഇരവിപേരൂർ വള്ളംകുളം കോഴിമല അനു ഭവൻ വീട്ടിൽ സിപ്ലി എന്ന സുധീഷ്...
- Advertisment -

Most Popular

- Advertisement -