Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsവർധിച്ചു വരുന്ന...

വർധിച്ചു വരുന്ന ചൂട്, പാമ്പുകടി : മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചു വരുന്ന ചൂട്, പാമ്പുകടി തുടങ്ങിയവ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ഇന്ന് ചേരും. മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍, ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുക്കും.

ഉഷ്ണതരം​ഗവുമായി ബന്ധപ്പെട്ട സാഹചര്യം യോ​ഗം വിലയിരുത്തും. രാവിലെ 11 മണിക്ക് ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോലീസുകാർ മർദിച്ചെന്ന പരാതിയുമായി പിണറായി വിജയന്റെ ഡ്രൈവർ

തിരുവനന്തപുരം :  മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ ഡ്രൈവറെ പോലീസുകാർ മർദിച്ചെന്ന് പരാതി. എകെജി സെന്ററിലെ ജീവനക്കാരനായ അനൂപ് പി.കെ. ആണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് തന്നെ...

ഹോര്‍മുസ് വീണ്ടും അടച്ച് ഇറാന്‍

ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിൽ ഇറാൻ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാവിക ഉപരോധം പൂർണശക്തിയോടെ തുടരുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇറാന്റെ നടപടി. യുറേനിയം ശേഖരം കൈമാറുമെന്നും ആണവ പദ്ധതി...
- Advertisment -

Most Popular

- Advertisement -