Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsപോലീസുകാർ മർദിച്ചെന്ന...

പോലീസുകാർ മർദിച്ചെന്ന പരാതിയുമായി പിണറായി വിജയന്റെ ഡ്രൈവർ

തിരുവനന്തപുരം :  മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ ഡ്രൈവറെ പോലീസുകാർ മർദിച്ചെന്ന് പരാതി. എകെജി സെന്ററിലെ ജീവനക്കാരനായ അനൂപ് പി.കെ. ആണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് തന്നെ പോലീസുകാർ മർദിച്ചെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്.

മെയ് 30 ന് പിണറായി വിജയനെ റെയിൽവേ സ്റ്റേഷനിൽ ഇറക്കി മടങ്ങുന്നതിനിടെയാണ് സംഭവം ഉണ്ടായത് .വാഹനം മാറ്റി പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ‘വണ്ടി എടുത്ത് മാറ്റെടാ’ എന്ന് ആക്രോശിച്ചുകൊണ്ട് ഉദ്യോഗസ്ഥർ തന്നെ കഴുത്തിന് പിടിച്ച് തള്ളിയെന്നാണ് അനൂപിന്റെ പരാതി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജീവനക്കാരുടെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാര്‍ക്കിന് കത്ത് നൽകി : തെളിവുമായി ചെന്നിത്തല

തിരുവനന്തപുരം :  സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാര്‍ക്കിന് കത്ത് നൽകിയെന്ന് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച കത്തും രമേശ് ചെന്നിത്തല പുറത്തുവിട്ടു .മുഖ്യമന്ത്രിയുടെ ഓഫീസിൽ ഓഫീസര്‍ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടിയ്ക്ക്...

പൊലീസിന്റെ നിരോധിത പുകയില വേട്ട: 62 ചാക്ക്  പിടിച്ചെടുത്തു

ആലപ്പുഴ :  പൊലീസിന്റെ വൻ നിരോധിത പുകയില ഉത്പന്ന വേട്ടയിൽ രണ്ടിടങ്ങളിൽ നിന്നായി 62 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. മാരാരിക്കുളം ഹൈവേയിൽ കണിച്ചു കുളങ്ങര ജംഗ്ഷനിൽ കാറിൽ കടത്തിക്കൊണ്ടു വന്ന...
- Advertisment -

Most Popular

- Advertisement -