Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂർ എക്സ്...

കുറ്റൂർ എക്സ് സർവ്വീസ്മെൻ കോ- ഓർഡിനേഷൻ കമ്മിറ്റി: വാർഷികാഘോഷവും കുടുംബസംഗമവും

തിരുവല്ല: കുറ്റൂർ  എക്സ് സർവ്വീസ്മെൻ കോ- ഓർഡിനേഷൻ കമ്മിറ്റി  & മഹിളാവിംഗിന്റെ  നേതൃത്വത്തിൽ വാർഷികാഘോഷവും കുടുംബസംഗമവും നടന്നു. കുറ്റൂർ യൂണിറ്റ് പ്രസിഡൻറ് എൻ  സുധാകരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  അനുരാധ സുരേഷ്  ഉദ്ഘാടനം ചെയ്തു. 

ട്രഷറർ   പാറുക്കുട്ടിയമ്മ, രക്ഷാധികാരി റിട്ട. കമാൻഡർ ശ്രീകുമാർ,  ഫാ. ജെയിംസ് പട്ടത്തെട്ടു, വാർഡ് മെമ്പർ  പ്രസന്ന കുമാർ, വ്യാപാരി വ്യവസായി കുറ്റൂർ പ്രസിഡൻറ് ജയകൃഷ്ണൻ കെ.നായർ, യൂണിറ്റ് സെക്രട്ടറി വിജയൻ കെ.ആർ, വൈസ് പ്രസി.  അനിൽകുമാർ,  പ്രസന്ന സതീഷ്  എന്നിവർ  പ്രസംഗിച്ചു.

മുതിർന്ന വിമുക്ത ഭടമാരെ  പൊന്നാട അണിയിച്ച്  ആദരിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂരിലെ പൈപ്പ് പൊട്ടൽ – ശാശ്വത പരിഹാരം കാണണം : കേരള കോൺഗ്രസ്

തിരുവല്ല: കുറ്റൂരിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളത്തെ ബാധിക്കുന്ന തുടർച്ചയായി ഉണ്ടാകുന്ന പൈപ്പ് പൊട്ടലിന് ശാശ്വത പരിഹാരം കാണണമെന്ന് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ടുവർഷം മുമ്പ് കോടികൾ മുടക്കി നവീകരിച്ച കുറ്റൂർ മനക്കച്ചിറ...

പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയം

ചങ്ങനാശ്ശേരി: പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയം (കിഴക്കുംഭാഗം) ജനുവരി 31,  ഫെബ്രുവരി 1 തീയതികളിൽ നടക്കും. ജനുവരി 31 ന് വൈകിട്ട് 6 -ന് കാവടി ഘോഷയാത്ര, 11-ന് കാവടി വിളക്ക്,...
- Advertisment -

Most Popular

- Advertisement -