Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsകാവുംഭാഗം ചേരീപറമ്പ്...

കാവുംഭാഗം ചേരീപറമ്പ് ജംഗ്ഷന് സമീപം കാർ അപകടത്തിൽപ്പെട്ടു

തിരുവല്ല: കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിൽ ചേരീപറമ്പിന് സമീപം കാർ അപകടത്തിൽപ്പെട്ടു. ഇന്ന്‌ വൈകിട്ട് 3 മണിക്ക് ആയിരുന്നു സംഭവം. ചങ്ങനാശ്ശേരി ഭാഗത്ത് നിന്ന് വന്ന കാർ എതിർ ദിശയിൽ വന്ന ബൈക്കിൽ തട്ടി വൈദ്യൂതി തൂണിൽ ഇടിച്ച് തൂൺ രണ്ടായി ഒടിഞ്ഞു വീണു  തുടർന്ന് സമീപത്തെ മതിലിൽ ഇടിച്ചാണ് വാഹനം നിന്നത്. ഇടിയുടെ ആഘാതത്തിൽ  കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. ഡ്രൈവർ ഉറങ്ങി പോയതാകാം അപകടത്തിന് കാരണമായതെന്ന് ദൃസാക്ഷികൾ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുട്ടികളെ മാനസികമായി കൂടുതല്‍ കരുത്തുള്ളവരാക്കണം -മന്ത്രി പി. പ്രസാദ്

ആലപ്പുഴ : കുട്ടികളെ മാനസികമായി കൂടുതല്‍ കരുത്താര്‍ജിക്കാന്‍ പഠിപ്പിക്കേണ്ടത് പൊതു സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് തുള്ളുന്ന കളിപ്പാവകളായി കുട്ടികളെ മാറ്റരുത്. നല്ല വിമര്‍ശനങ്ങളെ...

ഡോ സി ജെ റോയ് യുടെ ആത്മഹത്യ: സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം

കൊച്ചി : കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി ജെ റോയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിശദ  സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം. കസ്റ്റഡിയിലെടുത്ത 2 മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധന...
- Advertisment -

Most Popular

- Advertisement -