Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsNationalഅസം മുഖ്യമന്ത്രിയായി...

അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശ‍ർമ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഗുവാഹതി : അസമിൽ മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശ‍ർമ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാറിൽ ബിജെപിയിൽ നിന്നുള്ള രണ്ട് മന്ത്രിമാരും സഖ്യകക്ഷികളായ അസം ഗണപരിഷത്ത് (എജിപി), ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) എന്നിവയിൽ നിന്നുള്ള ഓരോ വീതം മന്ത്രിമാരും ചുമതലയേൽക്കും. തുടർച്ചയായി രണ്ടാം തവണയാണ് ഹിമന്ത ബിശ്വ ശ‍ർമ്മ മുഖ്യമന്ത്രിയാകുന്നത് .

രാവിലെ 11.40-നാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.ഖാനപാറ വെറ്ററിനറി കോളേജ് മൈതാനത്തിൽ സജ്ജീകരിച്ച വേദിയിലാണ് സത്യപ്രതിജ്ഞ നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിരവധി കേന്ദ്രമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാന റ്റിറ്റിഐ, പിപിറ്റിറ്റിഐ കലോത്സവവും അധ്യാപക ദിനാചരണവും നാളെ തുടങ്ങും

പത്തനംതിട്ട:  28-ാമത് സംസ്ഥാന റ്റിറ്റിഐ, പിപിറ്റിറ്റിഐ കലോത്സവവും അധ്യാപക ദിനാചരണവും അധ്യാപക അവാര്‍ഡ് വിതരണവും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക കലാസാഹിത്യവേദി അവാര്‍ഡ് വിതരണവും സെപ്റ്റംബര്‍ നാല്, അഞ്ച് തീയതികളില്‍ കോഴഞ്ചേരിയില്‍ നടക്കും. 4...

അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം

കോഴിക്കോട് : അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ പണമിടപാട് കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു.ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ വടകര സിഐ എ.വി. ദിനേശന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം അന്വേഷണം...
- Advertisment -

Most Popular

- Advertisement -