Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsചൂട് :പതിനൊന്ന്...

ചൂട് :പതിനൊന്ന് ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം :സംസ്ഥാനത്തു പതിനൊന്ന് ജില്ലകളിൽ യെലോ അലർട്ട്.കൊല്ലം, പാലക്കാട് ജില്ലകളിൽ 40 ഡിഗ്രി വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് .ഏപ്രിൽ 5 മുതൽ ഏപ്രിൽ 9 വരെ തിരുവനന്തപുരം, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ താപനില സാധാരണയെക്കാൾ 2 – 4 °C കൂടുതൽ ഉയരാൻ സാധ്യതയുണ്ട് .അതോടൊപ്പം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത്1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയും ഉണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ബോട്ടിന് തീപിടിച്ച് കടലിൽ താഴ്ന്നു: ഒരു മരണം

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിന് സമീപം 18 ഇന്ത്യൻ ജീവനക്കാരുമായി സഞ്ചരിച്ച ചരക്ക് ബോട്ടിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരു ഇന്ത്യൻ പൗരൻ മരിച്ചു. തടികൊണ്ടുണ്ടാക്കിയ ബോട്ട് പൂർണ്ണമായും അഗ്നിക്കിരയായി കടലിൽ താഴ്ന്നു. അപകടത്തിൽ പരിക്കേറ്റ...

യുഎഇയിൽ ഇറാന്റെ മിസൈലാക്രമണം

അബുദാബി : യുഎഇയിൽ വീണ്ടും ഇറാൻ ആക്രമണം.വ്യാഴാഴ്ച രാത്രി ഇറാനിൽനിന്ന് യുഎഇയിൽ മിസൈലാക്രമണം ഉണ്ടായതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജനങ്ങൾ സുരക്ഷിത സ്ഥാനത്ത് തുടരാൻ ഭരണകൂടം ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.ഇറാൻ മിസൈലുകളെ...
- Advertisment -

Most Popular

- Advertisement -