Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryസ്വന്തമായി ബൈബിള്‍...

സ്വന്തമായി ബൈബിള്‍ പദ്ധതിക്ക് തുടക്കമായി

ചങ്ങനാശ്ശേരി : തുരുത്തി മര്‍ത്ത് മറിയം ഫൊറോന ഇടവകയില്‍ എല്ലാവര്‍ക്കും ‘സ്വന്തമായി ബൈബിള്‍’ എന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതി ഉദ്ഘാടനം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ നിര്‍വ്വഹിച്ചു. തുരുത്തി മര്‍ത്ത് മറിയം ഫൊറോന ഇടവകയില്‍ ആദ്യം 100 കുട്ടികള്‍ക്ക് സമ്പൂര്‍ണ്ണ ബൈബിള്‍ നല്‍കി.

ഫൊറോന വികാരി ഫാ.ജേക്കബ് ചീരംവേലില്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ.ജൂലിയസ് തീമ്പലങ്ങാട്ട്, ഫാ.മാത്യു കാഞ്ഞിരംകാലായില്‍, ലാലു വി.എ. വേട്ടാപറമ്പില്‍, സിറില്‍ ജോയി കുന്നത്തുവഴിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബാലഗോകുലം കേരളം 49-ാം മത്  സംസ്ഥാന വാർഷിക സമ്മേളനം: ഓഫീസ് ഉദ്ഘാടനം

തിരുവല്ല : ബാലഗോകുലം കേരളം 49-ാം മത്  സംസ്ഥാന വാർഷിക സമ്മേളനം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം സംസ്ഥാന പൊതുകാര്യദർശി കെ എൻ സജി കുമാർ നിർവഹിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ പ്രസന്നകുമാർ അധ്യക്ഷതവഹിച്ചു. യോഗത്തിൽ സംസ്ഥാന...

ദേവസ്വം മന്ത്രി വി.എൻ. വാസവൻ  പമ്പയിലും നിലയ്ക്കലും സന്ദർശനം നടത്തും

പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായി പുതിയ ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഈ മാസം 15, 16 തീയതികളിൽ പമ്പയിലും നിലയ്ക്കലും സന്ദർശനം നടത്തും ദേവസ്വം ബോർഡ് പ്രതിനിധികളും മന്ത്രിയ്ക്കൊപ്പം...
- Advertisment -

Most Popular

- Advertisement -