Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsകേന്ദ്ര ബജറ്റ്...

കേന്ദ്ര ബജറ്റ് നിരാശാജനകം : ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍

തിരുവനന്തപുരം : മൂന്നാം മോദി സർക്കാരിന്റെ ആദ്യബജറ്റ് നിരാശജനകമാണെന്ന് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ.ഇത്ര കേരളാ വിരുദ്ധമായ ഒരു ബജറ്റ് ഇത് വരെ ഉണ്ടായിട്ടില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി.രണ്ട് സംസ്ഥാനങ്ങള്‍ക്കു മാത്രമാണു പരിഗണന നല്‍കിയത്.മോദി സർക്കാരിന്റെ ഭാവിയും ആയുസ്സും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ബജറ്റായിരുന്നു ഇന്നത്തേത് എന്നും ധനമന്ത്രി വിമർശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അടൂര്‍ ജനറല്‍ ഹോസ്പിറ്റല്‍ കൈക്കൂലി വിവാദം: വിശദമായ അന്വേഷണവും നടപടിയും ഉണ്ടാകും- ഡെപ്യൂട്ടി സ്പീക്കര്‍

അടൂര്‍ : ജനറല്‍ ആശുപത്രിയിൽ ഡോക്ടര്‍ ശസ്ത്രക്രിയയ്ക്ക് കൈക്കൂലി ആവശ്യപ്പെട്ടു എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള ഫോണ്‍ സന്ദേശത്തിന്റെ  ഓഡിയോ ക്ലിപ്പുമായി ഒരു വനിത പരാതിപ്പെട്ട വിഷയത്തിൽ  അടിയന്തര  അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് എതിരെ...

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ആലപ്പുഴ : അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അരൂർ കോതാട്ട് ഡിനൂബിന്റെ ഭാര്യ നീതു (32) ആണ് മരിച്ചത്.ഇന്നലെ രാവിലെ വീട്ടിലെ അലക്കുകല്ലിന് സമീപം വച്ചാണ് നീതുവിന് പാമ്പുകടിയേറ്റത്. കൊച്ചിയിലെ സ്വകാര്യ...
- Advertisment -

Most Popular

- Advertisement -