Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduവടകര എം.ഡി.എം.എ....

വടകര എം.ഡി.എം.എ. കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു

കോഴിക്കോട് : വടകര എം.ഡി.എം.എ. കേസിൽ പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് കുത്തേറ്റു.ജാമ്യത്തിലിറങ്ങിയ കീർത്തന ഇന്ന് രാവിലെ വടകര പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴാണ് ആക്രമണം.പങ്കാളി വിനീഷ് ആണ് ആക്രമിച്ചത്.ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സാരമായി പരിക്കേറ്റ കീർത്തനയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാൻ എത്തിയ വയോധികയെ പൊലീസ് മർദിച്ചെന്നു പരാതി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാൻ എത്തിയ വയോധികയെ പൊലീസ് മർദിച്ചെന്നു പരാതി.വർക്കല ഇടവ വെൺകുളം ചെമ്പകത്തിൻമൂട് കൽക്കൂട്ടംവിള വീട്ടിൽ ശാരദ(79)യാണ് മർദ്ദന പരാതി ഉന്നയിച്ചത്. ഒരാഴ്ചമുൻപാണ് പരാതിക്ക് ആസ്പദമായ സംഭവം. അയൽവാസി...

യു.എൻ. രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് പിന്തുണയുമായി നാല് യൂറോപ്യൻ രാജ്യങ്ങൾ

ന്യൂഡൽഹി : യു.എൻ. രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനായുള്ള ശ്രമങ്ങൾക്ക് പിന്തുണയുമായി നാല് യൂറോപ്യൻ രാജ്യങ്ങൾ.ഹംഗറി, പോളണ്ട്, സ്ലോവാക്യ, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന വൈസെഗ്രാഡ് ഗ്രൂപ്പ് (വി4) ആണ് ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ...
- Advertisment -

Most Popular

- Advertisement -