Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsഎംജിഎം കുടുംബസംഗമം

എംജിഎം കുടുംബസംഗമം

തിരുവല്ല: പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് തിരുവല്ല എംജിഎം ഹയർ സെക്കൻഡറി സ്കൂളിൽ കുടുംബസംഗമം സംഘടിപ്പിച്ചു. അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത സംഗമം ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ ഫാ. വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു.

പൂർവവിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. പൂർവവിദ്യാർഥി സംഘടനയുടെ രക്ഷാധികാരി കെ.എം. മാത്യു മുഖ്യസന്ദേശം നൽകി. ഫാ. സി.വി. ഉമ്മൻ, പ്രിൻസിപ്പൽ പി.കെ. തോമസ്, പൂർവവിദ്യാർഥി കെ.എസ്. വർഗീസ്, ദീപ മേരി ജേക്കബ്, കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂൾസ് ഗവേണിങ് കമ്മിറ്റി അംഗം സജി മാമ്പ്രക്കുഴി, സഭാ മാനേജിങ് കമ്മിറ്റി അംഗം ജോജി പി. തോമസ്, ജനറൽ കൺവീനർ മത്തായി ടി. വർഗീസ്, ബിനു ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒന്നര മാസം മുമ്പ് നഷ്ടപ്പെട്ട മോതിരം തിരികെ കിട്ടി

തിരുവല്ല:  കുറ്റൂർ തെങ്ങേലിയിൽ ഒന്നര മാസം മുമ്പ് നഷ്ടപ്പെട്ട  മോതിരം എലിക്കൂടിനുള്ളിൽ നിന്നും തിരികെ കിട്ടി. തെങ്ങേലി  ദീപ്‌തി വീട്ടിൽ പ്രിയ സുരേഷ്കുമാറിൻ്റെ  മുക്കാൽ പവൻ്റെ മോതിരമാണ്  ഒന്നര മാസം മുമ്പ് മേശ...

തൊടുപുഴയിൽ കാർ കത്തി ഒരാൾ മരിച്ചു

തൊടുപുഴ : തൊടുപുഴ പെരുമാങ്കണ്ടത്ത് കാർ കത്തി റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ചു .കുമാരമംഗലം സ്വദേശിയായ ഇ.ബി.സിബിയാണ് മരിച്ചത്.രാവിലെ 11.30നായിരുന്നു സംഭവം. ആളൊഴിഞ്ഞ പറമ്പില്‍ കാര്‍ കത്തുന്നതു കണ്ട പ്രദേശവാസികള്‍ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.കാർ...
- Advertisment -

Most Popular

- Advertisement -