Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsദേശം ന്യൂസ്...

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ (19/06/2024) ബുധൻ

ദേശം ന്യൂസ്
ഇന്നത്തെ അറിയിപ്പുകൾ
(19/06/2024) ബുധൻ

● കാവുംഭാഗം: മണിപ്പുഴ സെക്ഷനിൽ വരുന്ന  ശ്രീവല്ലഭ, തിരുവാറ്റ, ആർ ഡി ഒ, എസ് ബിറ്റി മാർക്കറ്റ്, കൂറിലോസ്, റോഡ് കടവ്  പരിധിയിൽ പകൽ വൈദ്യൂതി മുടങ്ങും

● മല്ലപ്പള്ളി: താലൂക്കിൽ വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്കുള്ള ബോധവത്കരണ ക്ലാസ്സ്. സബ് ആർ ടി ഓഫീസ് ഹാൾ 11.00

● ആലപ്പുഴ: വനിതാ കമ്മിഷൻ ജില്ലാതല അദാലത്ത്.  ജെൻഡർപാർക്ക് ഹാൾ 10.00

● ചെങ്ങന്നൂർ: വായനപക്ഷാചരണം  ജില്ലാതല ഉദ്ഘാടനം.  ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂൾ 10.00

● ചങ്ങനാശ്ശേരി: കവിയൂർ – ചങ്ങനാശ്ശേരി റോഡിൻ്റെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഫാത്തിമാപുരം മുതൽ മുക്കാട്ടുപടി വരെ ഗതാഗത നിയന്ത്രണം

● പന്തളം: വിശ്വ സംസ്കൃത പ്രതിഷ്ഠാനം നടത്തുന്ന സംസ്ക്യത ഭാഷാ ക്ലാസ് . മോഡൽ കോളേജ് 1.30

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അടൂരിൽ എസ്ഐ തൂങ്ങി മരിച്ച നിലയിൽ

അടൂർ : അടൂരിൽ എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടക്കടത്തുകാവ് പൊലീസ് ക്യാമ്പിലെ ഉദ്യോ​ഗസ്ഥനായ കുഞ്ഞുമോൻ (51) ആണ് മരിച്ചത്. സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുടുംബസമ്മേതം ക്യാംപ് ക്വാട്ടേഴ്സിൽ...

സുബല പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്റര്‍ പ്രവർത്തനം തുടങ്ങും  – ജില്ലാ കലക്ടർ

പത്തനംതിട്ട: പട്ടികജാതി വികസന വകുപ്പിന്റെ  പത്തനംതിട്ട സുബല പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്റര്‍ ഒരു മാസത്തിനകം പ്രവർത്തനമാരംഭിക്കുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ .സുബല പാര്‍ക്കില്‍ നിലവില്‍ നടത്തിയിട്ടുള്ള നിര്‍മാണ പ്രവൃത്തികളും ഭാവി...
- Advertisment -

Most Popular

- Advertisement -