Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsപരിസ്ഥിതി സംരക്ഷണം...

പരിസ്ഥിതി സംരക്ഷണം പ്രകൃതിയോടുള്ള മനുഷ്യൻ്റെ ഒരുമയുടെ സവിശേഷത : കുറിയാകോസ് മാർ ക്ലീമ്മീസ് മെത്രാപ്പോലീത്താ

തിരുവല്ല :  പരിസ്ഥിതി സംരക്ഷണം പ്രകൃതിയോടുള്ള മനുഷ്യൻ്റെ ഒരുമയുടെ സവിശേഷതയാണെന്നും പരിസ്ഥിതി ജീവൻ്റെ അടിസ്ഥാന ഘടകമാണെന്നും കുറിയാകോസ് മാർ ക്ലീമ്മീസ് മെത്രാപ്പോലീത്താ പറഞ്ഞു. വൈ.എം.സി.എ സബ് റീജണിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തൈവെയ്ക്കാം തണലേകാം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സബ് റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ നിർവ്വഹണ സമിതിയംഗം ജോ ഇലഞ്ഞിമൂട്ടിൽ, ദേശീയ പരിസ്ഥിതി മിഷൻ വൈസ് ചെയർമാൻ ജൂബിൻ ജോൺ, മുൻ റീജണൽ ചെയർമാൻ അഡ്വ. വി.സി സാബു, ദേശീയ പേഴ്സൺ സമിതിയംഗം അഡ്വ. ജോസഫ് നെല്ലാനിക്കൽ, ഒ.സി.വൈ.എം കേന്ദ്ര ട്രഷറാർ രെഞ്ചു എം. ജോയി, ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി. റാഫേൽ, സബ് റീജൺ വൈസ് ചെയർമാൻ തോമസ് വി. ജോൺ, സമിതിയംഗം കുര്യൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എല്ലാ റേഷൻ കടകളും കെ-സ്റ്റോറുകളാക്കും : ഭക്ഷ്യവകുപ്പ് മന്ത്രി

തിരുവനന്തപുരം : റേഷൻ കടകളുടെ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി റേഷൻകടകൾ വഴി വിവിധ സേവനങ്ങൾ ലഭ്യമാക്കിയും അടിസ്ഥാന സൗകര്യങ്ങൾ ഉള്ള എല്ലാ റേഷൻ കടകളെയും ഘട്ടം ഘട്ടമായി കെ-സ്റ്റോറുകളാക്കി കൂടുതൽ ജനസൗഹൃദ കേന്ദ്രങ്ങളാക്കുമെന്നും ഭക്ഷ്യപൊതുവിതരണ...

പൊലീസ് ക്യാമ്പിൽ ഇരുന്ന് മദ്യപിച്ച മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

എറണാകുളം : ഹിൽപാലസ് പൊലീസ് ക്യാമ്പിൽ ഇരുന്ന് മദ്യപിച്ച മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ.കെഎപി ഒന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരായ കെ യു അഭിലാഷ്, എൻ നവാസ്, എം വിഷ്ണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.പോലീസ് ഓഫീസർമാർ...
- Advertisment -

Most Popular

- Advertisement -