Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsവയോജനങ്ങൾക്കായി ജെറിയാട്രിക്...

വയോജനങ്ങൾക്കായി ജെറിയാട്രിക് മെഡിക്കൽ ക്യാമ്പ്

റാന്നി : വാർദ്ധക്യം ആനന്ദകരം ആയുഷ്ലൂടെ എന്ന സന്ദേശവുമായി ജില്ല ഹോമിയോ ആശുപത്രി കൊറ്റനാടിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി ജെറിയാട്രിക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 2 ന് രാവിലെ 9 ന് കുമ്പളന്താനം സെന്റ് മേരീസ്‌ മലങ്കര കത്തോലിക്കാ പള്ളി പാരീഷ് ഹാളിൽ നടത്തും. ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജി പി രാജപ്പൻ ഉദ്ഘാടനവും,  വൈസ് പ്രസിഡന്റ്‌  ബീന പ്രഭ അധ്യക്ഷതയും  വഹിക്കും.

ക്യാമ്പിന്റെ ഭാഗമായി വയോജനങ്ങളുടെ കാഴ്ച്ച, കേൾവി, പ്രമേഹം, രക്തസമ്മർദ്ദം, ഹെമോഗ്ലോബിൻ തുടങ്ങിയവയുടെ പരിശോധനയും ജീവിതശൈലി രോഗങ്ങൾക്കുള്ള നിർദ്ദേശവും നൽകും. വയോജനങ്ങൾക്കായുള്ള ബോധവത്കരണക്ലാസ്സും, യോഗ പരിശീലനവും ഉണ്ടായിരിക്കുമെന്ന്   ചീഫ് മെഡിക്കൽ ഓഫീസർ ഡോ സാറ നന്ദന മാത്യു അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭക്ഷ്യസുരക്ഷ : പരിശോധനയിലും പിഴത്തുകയിലും റെക്കോർഡ് വർധന

തിരുവനന്തപുരം : സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വർഷം 65,432 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പിഴത്തുകയും ഇരട്ടിയായി.എല്ലാ ജില്ലകളിൽ...

എൻടിഎയിലെ 600 വിദ​ഗ്ധരെ ഒഴിവാക്കി പുതിയ വിദഗ്ധരെ നിയമിച്ചു

ന്യൂഡൽഹി : നീറ്റ്,യുജിസി നെറ്റ് പരീക്ഷാ വിവാദങ്ങൾക്ക് പിന്നാലെ നാഷനൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) വൻ അഴിച്ചുപണി.ചോദ്യപ്പേപ്പറുകൾ തയാറാക്കുന്നതിലും മൂല്യനിർണയത്തിലും പങ്കാളികളായിരുന്ന 600 വിദ​ഗ്ധരെ ഒഴിവാക്കി പുതിയ വിദഗ്ധരെ നിയമിച്ചു. കേന്ദ്ര വിദ്യാഭ്യാസ...
- Advertisment -

Most Popular

- Advertisement -