Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതാനൂര്‍ ബോട്ട്...

താനൂര്‍ ബോട്ട് അപകടം: പബ്ലിക് ഹിയറിംഗ് സെപ്റ്റംബര്‍ 16 നും 18 നും ആലപ്പുഴയിൽ

ആലപ്പുഴ : താനൂര്‍ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് വി.കെ മോഹനന്‍ കമ്മിഷന്‍   ജില്ലയില്‍ സെപ്റ്റംബര്‍ 16 നും 18 നും പബ്ലിക് ഹിയറിംഗ് നടത്തും. 16 ന് ഉച്ചയ്ക്ക് 2.30 ന് ആലപ്പുഴ (പാർട്ട്)   പള്ളാത്തുരുത്തി ഹൗസ് ബോട്ട് ടെർമിനലിലും 18ന്  രാവിലെ 11 ന്   ആലപ്പുഴ പുന്നമട ഫിനിഷിങ്‌ പോയിന്റിലെ ഡെപ്യൂട്ടി ഡയറക്ടർ    ഡിസ്ട്രിക്ട് ടൂറിസ്റ്റ് ഓഫീസിലും നടക്കും.

കേരളത്തിലെ വിനോദസഞ്ചാരം ഉൾപ്പെടെയുള്ള ഉൾനാടൻ ജലഗതാഗത മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെയും ഈ വിഷയങ്ങളിൽ  വ്യക്തികളുടെയും പൊതുജനങ്ങളുടെയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കമ്മീഷൻ മുമ്പാകെ വാക്കാലോ രേഖാമൂലമോ  നേരിട്ട് സമർപ്പിക്കാം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

‘കള്ളൻ വിജയൻ’ വിവാദം : ദേശാഭിമാനി വാരാന്തപ്പതിപ്പ് എഡിറ്റർ കെ ആർ അജയനെ മാറ്റി

തിരുവനന്തപുരം : ദേശാഭിമാനി വാരാന്തപ്പതിപ്പിലെ വിവാദ ലേഖനവുമായി ബന്ധപ്പെട്ട് വാരാന്തപ്പതിപ്പ് എഡിറ്റർ കെ ആർ അജയനെ ചുമതലയിൽ നിന്നും മാറ്റി.ടി. ചന്ദ്രമോഹനാണ് പകരച്ചുമതല. അജയനോട് കഴിഞ്ഞദിവസം റസിഡൻ്റ് എഡിറ്റർ വിശദീകരണം തേടിയിരുന്നു. വിശദീകരണം...

മണ്ഡലകാലം: വാവര് നടയിലെ പ്രസാദം കൽക്കണ്ടവും കുരുമുളകും

ശബരിമല: ശബരിമല അയ്യപ്പനുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിൽ പ്രധാനമാണ് അയ്യപ്പന്റെ അംഗരക്ഷകനും ഉറ്റ ചങ്ങാതിയുമായ വാവരുസ്വാമി. അയ്യപ്പനെ കാണാൻ എത്തുന്ന തീർത്ഥാടകർ പതിനെട്ടാം പടിയ്ക്ക് താഴെയുള്ള വാവരുനടയും സന്ദർശിക്കുന്നുണ്ട്. ഇവിടെ തീർത്ഥാടകർക്ക് പ്രസാദമായി നൽകുന്നത് ...
- Advertisment -

Most Popular

- Advertisement -