Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഉഴവൂർ വിജയൻ...

ഉഴവൂർ വിജയൻ അനുസ്മരണം ജൂലൈ 23-ന്

കോട്ടയം: ഉഴവൂർ വിജയൻ 9-ാം ചരമവാർഷിക ദിനവും അനുസ്‌മരണവും എൻ.സി. പി(എസ്പി) കോട്ടയം ജില്ലാ പ്രവർത്തക കൺവെൻഷനും ജൂലൈ 23-ന് രാവിലെ 10.30 ന് കോട്ടയം പ്രസ്സ് ക്ലബ്ബ് ഹാളിൽ നടക്കും. എൻ. സി.പി( എസ്.പി) ജില്ലാ പ്രസിഡൻ്റ് പി.എ. താഹ അദ്ധ്യക്ഷത വഹിക്കും. എൻ.സി.പി( എസ്. പി) അഖിലേന്ത്യാ വർക്കിംഗ് പ്രസിഡൻ്റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്യും. എൻ.സി .പി (എസ്.പി) സംസ്ഥാന പ്രസിഡൻ്റ് അഡ്വ പി.എം സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തും.

സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ. കെ. ആർ. രാജൻ അനുസ്‌മരണ പ്രസംഗം നടത്തും.സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി രവീന്ദ്രൻ, ബഷീർ തേനംമാക്കൽ , അഡ്വ. സതീഷ് കുമാർ, ശ്രീഗണേഷ്, കാണക്കാരി അരവിന്ദാക്ഷൻ, കുര്യൻ ഏബ്രഹാം,മിർഷാ ഖാൻ,പി.ഒ. രാജേന്ദ്രൻ , ബാബു കപ്പക്കാലാ, ചന്ദനത്തോപ്പ് അജയകുമാർ,  തുടങ്ങിയവർ പ്രസംഗിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : വടക്കൻകേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ലയോര മേഖലകളിൽ മണ്ണിടിച്ചിലിനും...

വാഹനാപകടത്തില്‍ പരിക്കേറ്റ കാല്‍നടയാത്രക്കാരനെ പ്രതിയാക്കി തിരുവല്ല പൊലീസ് കേസ് എടുത്തു

തിരുവല്ല: വാഹനാപകടത്തില്‍ പരിക്കേറ്റ കാല്‍നടയാത്രക്കാരനെ പ്രതിയാക്കി തിരുവല്ല പൊലീസ് കേസ് എടുത്തു. പൊലീസ് ആസ്ഥാനത്തെ എഐജിയുടെ സ്വകാര്യ വാഹനം ഇടിച്ച്‌ പരിക്കേറ്റ അതിഥി തൊഴിലാളിക്കെതിരെയാണ് പൊലീസ് കേസ്. എഐജി വി ജി വിനോദ്...
- Advertisment -

Most Popular

- Advertisement -