Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ത്യയ്ക്കുമേൽ ഉപരോധം...

ഇന്ത്യയ്ക്കുമേൽ ഉപരോധം കൊണ്ടുവന്നാൽ മോദിയുടെ നേതൃത്വം തിരിച്ചടി നൽകും- പുതിൻ

മോസ്കോ : വ്യാപാര, പ്രതിരോധ ഇടപാടുകളുടെ പേരിൽ ഉപരോധങ്ങളും വിലക്കുകളും കൊണ്ടുവന്നാൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തിരിച്ചടി ഉണ്ടാകുമെന്ന്  റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ. സെന്റ്‌ പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യതാൽപ്പര്യം മുൻനിർത്തിയാണ് ഇന്ത്യ തീരുമാനങ്ങൾ എടുക്കുന്നത്. വിദേശത്തു നിന്നുള്ള സമ്മർദങ്ങളെ അവർ മുഖവിലയ്ക്ക് എടുക്കാറില്ല .പരമാധികാര രാജ്യങ്ങൾക്ക് തങ്ങളുടെ പ്രതിരോധ-സാമ്പത്തിക പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നും ഉപരോധ ഭീഷണികളുണ്ടായാൽ മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഉടൻ തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യത : വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ,...

ആകുന്നെങ്കിൽ മുഖ്യമന്ത്രി : മറ്റൊന്നും വേണ്ട – വി.ഡി സതീശൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം ലഭിച്ചിട്ടും ഗ്രൂപ്പ് പോരിനെ തുടർന്ന് മുഖ്യമന്ത്രി ചർച്ചകൾ എങ്ങും എത്തിക്കാനാകാതെ കോൺഗ്രസ് നേതൃത്വം. തങ്ങളുടെ പക്ഷത്ത് എം. എൽ എമാരുടെ എണ്ണം കൂട്ടാനുള്ള ചരടുവലികൾ മുറുക്കി. 47...
- Advertisment -

Most Popular

- Advertisement -