Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKollamകെഎസ്ആർടിസി ബസ്...

കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി  മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മിന്നൽ പരിശോധന

കൊല്ലം: കൊട്ടാരക്കര ആയൂരിൽ  കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മിന്നൽ പരിശോധന. കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ട മന്ത്രി ബസിന്റെ പിന്നാലെ എത്തി തടഞ്ഞ് നിർത്തുകയായിരുന്നു. കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊൻകുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസാണ് മന്ത്രി  തടഞ്ഞത്.  പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിന് മന്ത്രി ജീവനക്കാരെ ശകാരിച്ചു.

വെള്ളം കുടിച്ച് കുപ്പി വലിച്ചെറിയാനുള്ള സ്ഥലമല്ല ബസിന്റെ മുൻവശമെന്നും നടപടി എടുത്തിരിക്കുമെന്നും മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തെരഞ്ഞെടുപ്പ് : ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം അവസാനിച്ചു: ചൊവ്വാഴ്ച പോളിങ്ങ് ബൂത്തിലേക്ക്

തിരുവനന്തപുരം: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യപ്രചാരണം ഇന്ന് വൈകീട്ട് ആറ് മണിയോടെ അവസാനിച്ചു. നാളത്തെ നിശബ്ദ പ്രചരണത്തിന് ശേഷം ചൊവ്വാഴ്ച 1.32 കോടി വോട്ടര്‍മാര്‍ ജനവിധി തേടും. സംഘര്‍ഷം...

റോഡരികിൽ കിടന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് 11 കാരന് ​ഗുരുതര പരിക്ക്

പാലക്കാട് : റോഡരികിൽ കിടന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് 11 കാരന് ​ഗുരുതര പരിക്ക്. ഒറ്റപ്പാലം വീട്ടാമ്പാറ ചുങ്കത്ത് വീട്ടിൽ ജയകൃഷ്ണന്റെയും ജിഷയുടെയും മകൻ ശ്രീഹർഷനാണ് വലതുകാലിന് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് ആണ് സംഭവം...
- Advertisment -

Most Popular

- Advertisement -