Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsആരോഗ്യവും ക്ഷേമവും...

ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനുള്ള   പോഷകാഹാര കിറ്റുകളുടെ വിതരണം

തിരുവല്ല: ക്ഷയരോഗികളുടെ (ടിബി) ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ആദ്യമായി നെടുമ്പ്രം ഗ്രാമ പഞ്ചായത്തിൽ തുടക്കം കുറിച്ച പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്  റ്റി പ്രസന്നകുമാരി  നിർവ്വഹിച്ചു.

യോഗത്തിൽ വാർഡ് മെമ്പർ വൈശാഖ് പി, സെക്രട്ടറി ശാന്തകുമാർ, അസിസ്റ്റൻ്റ് സെക്രട്ടറി, മെഡിക്കൽ ആഫീസർ ഡോ.ജൂലി ജോർജ്ജ് എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലക്കാട്ട് കോഴിഫാമില്‍ വന്‍ തീപിടുത്തം : 3000 കോഴി കുഞ്ഞുങ്ങൾ വെന്തു ചത്തു

പാലക്കാട് : പാലക്കാട്ട് മണ്ണാർക്കാട് കോഴിഫാമില്‍ വന്‍ തീപിടുത്തം.3000 കോഴി കുഞ്ഞുങ്ങൾ വെന്തു ചത്തു.മണ്ണാർക്കാട് കോട്ടോപ്പാടം കണ്ടമംഗലത്ത് അരിയൂർ ഫൈസൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് ഇന്നലെ രാത്രി 10.30 യ്ക്ക് അഗ്നിബാധ...

ശബരിമല സ്വർണകൊള്ള കേസ് : മുരാരി ബാബു എൻഎസ്എസ് കരയോഗം ഭാരവാഹിത്വം രാജിവെച്ചു

ചങ്ങനാശ്ശേരി : ശബരിമല സ്വർണ കൊള്ള കേസിൽ പ്രതിപ്പട്ടികയിലുള്ള ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എൻഎസ്എസ് കരയോഗം ഭാരവാഹിത്വം രാജിവെച്ചു. പെരുന്ന എൻഎസ്എസ് വൈസ് പ്രസിഡൻ്റ് സ്ഥാനമാണ് ഒഴിഞ്ഞത്....
- Advertisment -

Most Popular

- Advertisement -