Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyസെമിത്തേരിയിലെ ഗ്രാനൈറ്റ്...

സെമിത്തേരിയിലെ ഗ്രാനൈറ്റ് മോഷണം: കള്ളന്മാർ പിടിയിൽ

മല്ലപ്പള്ളി: പത്തനംതിട്ട മല്ലപ്പള്ളി മേഖലയിൽ സെമിത്തേരിയിൽ നിന്ന് ഗ്രാനൈറ്റ് മോഷണം നടത്തിയ കള്ളന്മാർ ഒടുവിൽ പിടിയിൽ. മല്ലപ്പള്ളിയിൽ ഗ്രാനൈറ്റ് വില്പന നടത്തുന്നവർ ആണ് പിടിയിലായവർ. തമിഴ്നാട് സ്വദേശി ജലാൽ സുന്ദർ, പശ്ചിമ ബംഗാൾ സ്വദേശി സുർജിത് , മല്ലപ്പള്ളി പാടിമൺ സ്വദേശി സജിത്ത് എന്നിവരാണ് പിടിയിലായത്.

കല്ലറയിലെ ഗ്രാനൈറ്റ് മോഷ്ടാക്കൾ ഒടുവിൽ പിടിയിൽ. ജലാൽ സുന്ദർ ആണ് കട ഉടമ .ഗ്രാനൈറ്റ് ക്ഷാമം വന്നതോടെയാണ് പള്ളി സെമിത്തേരികളിൽ നിന്ന് മോഷണം തുടങ്ങിയത്. ഒരു പള്ളിയിൽ നിന്ന് മോഷ്ടിച്ചു അടുത്ത പള്ളിയിൽ മരണാനന്തര ചടങ്ങുകൾക്ക് നൽകും. കീഴ്വായ്പൂർ സിഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 23-09-2024 Win Win W-788

1st Prize Rs.7,500,000/- (75 Lakhs) WF 655547 (VAIKKOM) Consolation Prize Rs.8,000/- WA 655547 WB 655547 WC 655547 WD 655547 WE 655547 WG 655547 WH 655547 WJ 655547 WK...

അകപ്പൊരുൾ സാഹിത്യ വേദി സമ്മേളനം

തിരുവല്ല : അകപ്പൊരുൾ സാഹിത്യ വേദിയുടെ പ്രതിമാസ സമ്മേളനം തിരുവല്ല വൈ എം സി എ യിൽ വച്ചു നടന്നു . പ്രൊഫ.എ ടി ളാത്തറ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അഡ്വ വി.ആർ.സുധീഷ്...
- Advertisment -

Most Popular

- Advertisement -