Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഎം സി...

എം സി റോഡിലെ കോടിമതയിൽ അമിത ലോഡുമായി എത്തിയ ലോറി മറിഞ്ഞ് അപകടം: ഡ്രൈവറും സഹായിയും രക്ഷപ്പെട്ടു

കോട്ടയം: എം സി റോഡിലെ കോടിമതയിൽ  അമിത ലോഡുമായി എത്തിയ ലോറി മറിഞ്ഞ് അപകടം. ഡ്രൈവറും സഹായിയും  രക്ഷപ്പെട്ടു. ഇന്ന് വൈകുന്നേരം ആറരയോട് കൂടിയായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നും മാന്നാറിലേക്ക് കൊണ്ടുവന്ന ചോള പുല്ല് നിറച്ച ലോറിയാണ് മറിഞ്ഞത്.

ലോറിയിൽ അമിതമായ ലോഡ് കയറ്റിയതാണ് അപകടത്തിന് കാരണമായത്. മുൻപും സമാനമായ രീതിയിൽ അമിതമായ ലോഡ് കേറ്റി വരുന്ന വാഹനങ്ങൾ മറിഞ്ഞ് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. സംഭവ വിവരമറിഞ്ഞ് ഉടൻ തന്നെ കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സർഗ്ഗക്ഷേത്ര ടോക് ഷോ – 2024 നേർരേഖ തുടക്കമായി

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി സർഗ്ഗക്ഷേത്ര അവതരിപ്പിക്കുന്ന ടോക് ഷോ - 2024 നേർരേഖ എന്ന ത്രിദിന പരിപാടി മുൻ എം.എൽ.എ.യും പ്രഭാഷകനുമായ വി.റ്റി. ബൽറാം ഉദ്ഘാടനം ചെയ്തു. എല്ലാവരെയും ഉൾക്കൊള്ളുകയും പരിഗണിക്കുകയും ചെയ്യുന്ന...

ഓംപ്രകാശ് മാഥുർ ഗവർണറായി ചുമതലയേറ്റു

തിരുവനന്തപുരം : കേരള ഗവർണറായി ഓംപ്രകാശ് മാഥുർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ലോക്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി ഡി സതീശനും...
- Advertisment -

Most Popular

- Advertisement -