Saturday, June 21, 2025
No menu items!

subscribe-youtube-channel

HomeNewsNationalദില്ലി മുഖ്യമന്ത്രി...

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു.

ന്യൂഡൽഹി: മദ്യനയ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. രാത്രി  കേജരിവാളിന്റെ വസതിയിലെത്തിയ ഇ.ഡി ഒരു മണിക്കൂർ ചോദ്യം ചെയ്യലിന്  ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനെ തുടർന്ന്  എഎപി പ്രവര്‍ത്തകരുടെ വൻ പ്രതിഷേധം നടക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദില്ലിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്ന്  ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 06-01-2025 Win Win W-803

1st Prize Rs.7,500,000/- (75 Lakhs) WU 918188 (PUNALUR) Consolation Prize Rs.8,000/- WN 918188 WO 918188 WP 918188 WR 918188 WS 918188 WT 918188 WV 918188 WW 918188 WX...

ഗതാഗതം നിരോധിച്ചു

ആലപ്പുഴ: ആലപ്പുഴ നഗരപാത വികസന പദ്ധതിയുമായി ബന്ധപ്പെട്ട് വലിയകുളം ജംഗ്ഷനില്‍ ഇന്റര്‍ ലോക്ക് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഓഗസ്റ്റ് 22) മുതല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.
- Advertisment -

Most Popular

- Advertisement -