Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaബോട്ട് ഡ്രൈവര്‍...

ബോട്ട് ഡ്രൈവര്‍ താത്കാലിക നിയമനം

ആലപ്പുഴ : തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ തീരദേശ പോലീസ് സ്റ്റേഷനുകളിലെ ഇന്റര്‍സെപ്റ്റര്‍/റെസ്‌ക്യു ബോട്ടിലേക്ക് ബോട്ട് ഡ്രൈവറെ താല്‍കാലികമായി നിയമിക്കുന്നു.  നാല് ഒഴിവുകളാണുള്ളത്.  700 രൂപയാണ് ദിവസ വേതനം.  അപേക്ഷകര്‍ക്ക് ഏഴാംക്ലാസും കേരള സ്റ്റേറ്റ് പോര്‍ട്ട് ഹാര്‍ബര്‍ റൂള്‍ 1970 പ്രകാരമുള്ള ബോട്ട് ഡ്രൈവര്‍ ലൈസന്‍സ് അല്ലെങ്കില്‍ എം.എം.ഡി. ലൈസന്‍സ് ഉണ്ടായിരിക്കണം. 

പ്രായം 18- 35 വയസ്സ്.(45 ന് താഴെയുള്ള എക്‌സ് സര്‍വീസ്‌മെന്‍).  രണ്ട് കണ്ണിനും പരിപൂര്‍ണ്ണ കാഴ്ച ഉണ്ടായിരിക്കണം.  നീന്തല്‍ പരിചയം ഉണ്ടായിരിക്കണം.  അപേക്ഷയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ആഗസ്റ്റ് അഞ്ചിനകം ജില്ല പോലീസ് മേധാവിയുടെ ഓഫീസില്‍ ലഭിക്കണം.  ഇ.മെയില്‍ dpoalpy.pol@kerala.gov.in

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിണറായി സർക്കാർ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റ് സമരകവാടം പത്ത് വർഷങ്ങൾക്ക് ശേഷം തുറന്നു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന്റെ സമരകവാടം പത്ത് വർഷങ്ങൾക്ക് ശേഷം തുറന്നു. കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് കവാടം തുറന്നത്. പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ ഒരു വശത്തേയ്‌ക്ക് മാറ്റി. സെക്രട്ടറിയേറ്റിന്റെ പ്രധാനകവാടമായ നോർത്ത് ഗേറ്റാണ് തുറന്നിരിക്കുന്നത്. സമരകവാടം...

ഐഎസ് ആർ ഒ ചാരക്കേസ് കെട്ടിച്ചമച്ചത് : സി ബി ഐ കുറ്റപത്രം

തിരുവനന്തപുരം: വിവാദമായ ഐ എസ് ആർ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സി ബി ഐ കുറ്റപത്രം.നമ്പി നാരായണനെ യാതൊരു തെളിവുമില്ലാതെയാണ് മുന്‍ ഡിജിപി സിബി മാത്യൂസ് അറസ്റ്റ് ചെയ്തത്.സിഐ ആയിരുന്ന എസ്. വിജയനാണ് കേസ്...
- Advertisment -

Most Popular

- Advertisement -