Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല എം.ജി.എം...

തിരുവല്ല എം.ജി.എം ഹയർ സെക്കൻ്ററി സ്കൂളിൽ ഗുരുവന്ദനം വെള്ളിയാഴ്ച്ച

തിരുവല്ല : എംജിഎം ഹയർ സെക്കൻ്ററി സ്കൂളിലെ ഹയർ സെക്കൻ്ററി വിഭാഗം സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച (09) ഗുരുവന്ദന സമ്മേളനം സംഘടിപ്പിക്കും. ഹയർ സെക്കൻ്ററി വിഭാഗത്തിൽ സേവനം അനുഷ്ഠിച്ച  അധ്യാപകരേയും അനധ്യാപകരേയും ചടങ്ങിൽ ആദരിക്കും.

ഉച്ചയ്ക്ക് 1.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ആരോഗ്യ മന്ത്രി വീണാ ജോർജ് ഉത്ഘാടനം ചെയ്യും. ഇടുക്കി ഭദ്രാസനാധിപൻ സഖറിയ മാർ സേവേറിയോസ് മുഖ്യപ്രഭാഷണവും ആദരവും നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട ഇറാൻ പടക്കപ്പലിലെ നാവികർ മടങ്ങി

കൊച്ചി : പശ്ചിമേഷ്യൻ സംഘർഷത്തിനിടെ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട ഇറാൻ നാവികസേനയുടെ ഐആർഐഎസ് ലാവൻ പടക്കപ്പലിലെ 107 നാവികരും 33 ഇറാൻ പൗരൻമാരും കൊച്ചിയിൽ നിന്നു മടങ്ങി. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു...

കാന്തപുരം കേരളത്തെ ശിലായുഗത്തിലേക്ക് നയിക്കുന്നു: കെ. സുരേന്ദ്രൻ

പത്തനംതിട്ട: കാന്തപുരം അബൂബക്കർ മുസ്ലിയാർ കേരളത്തെ  ശിലായുഗത്തിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നതെന്ന് ഭാരതീയ ജനതാ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. പത്തനംതിട്ട പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ...
- Advertisment -

Most Popular

- Advertisement -