Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKollamകെഎസ് യു...

കെഎസ് യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ്  പ്രഖ്യാപിച്ചു

കൊല്ലം:  തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ നാളെ കെഎസ് യു  സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.  കെ.എസ്.യു സ്കൂളുകളിൽ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുണ്ടക്കൈ – ചൂരൽമല ; മാതൃകാ വീട് പൂർത്തിയാകുന്നു

തിരുവനന്തപുരം : മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിന് ഒരാണ്ട് പൂർത്തിയാകുമ്പോൾ അതിജീവിതർക്കായി ഒരുക്കുന്ന ടൗൺഷിപ്പിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. എൽസ്റ്റൺ എസ്റ്റേറ്റിൽ 410 വീടുകളിൽ 1662 പേർക്കാണ് തണലൊരുങ്ങുന്നത്. മാർച്ച് 27ന് മുഖ്യമന്ത്രി പിണറായി...

ഷാജി വി. നായർ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു

ആലപ്പുഴ : ജില്ലയുടെ അറുപതാമത് കളക്ടറായി ഷാജി വി. നായർ  ഇന്ന് (തിങ്കളാഴ്ച) രാവിലെ ചുമതലയേറ്റു.  കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ  ഔദ്യോഗികമായി ചുമതലകൾ ഏറ്റെടുത്തു. ​കേരള കേഡറിലെ 2018 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഷാജി...
- Advertisment -

Most Popular

- Advertisement -