Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduമലാപ്പറമ്പ് അനാശാസ്യ...

മലാപ്പറമ്പ് അനാശാസ്യ കേസ് : പ്രതികളായ പൊലീസ് ഡ്രൈവർമാർ കസ്റ്റഡിയിൽ

കോഴിക്കോട് : മലാപ്പറമ്പിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയ കേസിൽ പ്രതികളായ പൊലീസ് ഡ്രൈവർമാർ കസ്റ്റഡിയിൽ.പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത് എന്നിവരെയാണ് താമരശ്ശേരിയിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്.ഒന്നാം പ്രതി ബിന്ദുവിന്റെ ഭർത്താവിന്റെ പേരിലുള്ള സ്വിഫ്റ്റ് കാറിൽ സഞ്ചരിക്കുന്നതിനിടയിലാണ് ഇരുവരും പിടിയിലാകുന്നത് .ഇവരെ നടക്കാവ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വ്യാജ ആധാർ കാർഡുമായി 27 ബം​ഗ്ലാദേശികൾ കൊച്ചിയിൽ പിടിയിൽ

കൊച്ചി : കൊച്ചിയിൽ അനധികൃതമായി താമസിച്ച് ജോലി ചെയ്യുന്ന 27 ബംഗ്ലാദേശി പൗരന്മാരെ പിടികൂടി.വെള്ളിയാഴ്ച പുലർച്ചെ എറണാകുളം റൂറൽ പോലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേർന്ന് വടക്കൻ പറവൂരിൽ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ്...

ദേവസ്വം മന്ത്രി വി.എൻ. വാസവൻ  പമ്പയിലും നിലയ്ക്കലും സന്ദർശനം നടത്തും

പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായി പുതിയ ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഈ മാസം 15, 16 തീയതികളിൽ പമ്പയിലും നിലയ്ക്കലും സന്ദർശനം നടത്തും ദേവസ്വം ബോർഡ് പ്രതിനിധികളും മന്ത്രിയ്ക്കൊപ്പം...
- Advertisment -

Most Popular

- Advertisement -