Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് പിഞ്ചുകുഞ്ഞുൾപ്പെടെ...

മലപ്പുറത്ത് പിഞ്ചുകുഞ്ഞുൾപ്പെടെ ഏഴു പേരെ കടിച്ച നായ ചത്തു

മലപ്പുറം : മലപ്പുറം പുത്തനങ്ങാടിയിൽ പിഞ്ചുകുഞ്ഞുൾപ്പെടെ ഏഴു പേരെ നായ കടിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് തെരുവു നായ ആക്രമണം നടന്നത്. ശനിയാഴ്ച രാവിലെയോടെ നായയുടെ ജഡം കണ്ടെത്തി. അമ്മയുടെ തോളിൽ കിടന്ന ആറു മാസം പ്രായമുള്ള കുഞ്ഞിനെയാണു നായ ആദ്യം ചാടി കടിച്ചത്. ഇതിന് പിന്നാലെ മറ്റുള്ളവരെയും ഓടിനടന്ന് കടിച്ചുപരിക്കേൽപ്പിച്ചു.നായയുടെ കടിയേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചുങ്കപ്പാറ ബസ് സ്റ്റാൻഡിന് മുന്നിൽ അനധികൃത പാർക്കിങ് : ഗതാഗതക്കുരുക്കും അപകടഭീതിയും

മല്ലപ്പള്ളി : ചുങ്കപ്പാറ ബസ് സ്റ്റാൻഡിന് മുന്നിൽ അനധികൃത വാഹന പാർക്കിങ് വർധിക്കുന്നതായി പരാതി. ബസ് സ്റ്റാൻഡിന് മുന്നിലും സമീപത്തെ റോഡിലും വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് ഗതാഗത തടസ്സത്തിനും യാത്രക്കാർക്ക് ബുദ്ധിമുട്ടിനും...

കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിൽ തിരിച്ചെത്തും:രാഹുൽ ഗാന്ധി

വയനാട് :കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും രാഹുൽ ഗാന്ധി .വയനാട് ലോക്‌സഭാ മണ്ഡലത്തിൽ പ്രചാരണത്തിന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സുൽത്താൻ ബത്തേരിയിൽ രാഹുലിന്റെ വൻ...
- Advertisment -

Most Popular

- Advertisement -