Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപള്ളാത്തുരുത്തി പാലം...

പള്ളാത്തുരുത്തി പാലം നവീകരണം: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ആലപ്പുഴ: പള്ളാത്തുരുത്തി പാലം നവീകരണ പ്രവർത്തികളുടെ ഭാഗമായി പാലത്തിലൂടെയുള്ള ഗതാഗതം ആഗസ്റ്റ് 31-ന് പുലർച്ചെ നാല് മണി മുതൽ  സെപ്റ്റംബർ ഒന്ന് രാവിലെ നാല് വരെ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.

ഈ അവസരത്തിൽ ചങ്ങനാശ്ശേരിയിൽ നിന്നും വരുന്ന വാഹനങ്ങൾ  ചങ്ങനാശ്ശേരി – പൂപ്പള്ളി ജംഗ്ഷൻ – ചമ്പക്കുളം – എസ്.എൻ കവല – ആലപ്പുഴ വഴിയും, ആലപ്പുഴയിൽ നിന്നും വരുന്ന വാഹനങ്ങൾ ആലപ്പുഴ – എസ്.എൻ കവല – ചമ്പക്കുളം പൂപ്പള്ളി ജംഗ്ഷൻ വഴിയോ അമ്പലപ്പുഴ തിരുവല്ലാ റോഡ് വഴിയോ പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെബി ഗണേഷ് കുമാറിനെതിരെ  രൂക്ഷ വിമര്‍ശനവുമായി കൊട്ടാരക്കര എന്‍എസ്എസ് താലൂക്ക് യൂണിയന്‍

കൊല്ലം: കെബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കൊട്ടാരക്കര എന്‍എസ്എസ് താലൂക്ക് യൂണിയന്‍ രംഗത്ത്. എന്‍എസ്എസ് പ്രസ്ഥാനത്തെയും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെയും പരസ്യമായി വിമര്‍ശിച്ചതിലുള്ള പ്രതിഷേധം അറിയിച്ചു യൂണിയന്‍ അംഗം...

മധ്യവേനലവധി: ജലവാഹനങ്ങൾ നിയമാനുസൃത രേഖകളില്ലാതെ സർവ്വീസ് നടത്തരുത് – തുറമുഖ ഓഫീസർ

ആലപ്പുഴ: മധ്യവേനലവധിയുമായി ബന്ധപ്പെട്ട്  സ്‌കൂളുകൾ  അവധിയായതിനാൽ കുട്ടികൾ അടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുവാൻ സാധ്യതയുള്ളതിനാൽ ജലവാഹനങ്ങൾ നിയമാനുസൃത രേഖകളില്ലാതെ സർവ്വീസ് നടത്തരുത് - തുറമുഖ ഓഫീസർ അറിയിച്ചു. ഹൗസ് ബോട്ടുകൾ ,ശിക്കാര...
- Advertisment -

Most Popular

- Advertisement -