Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsKochiകെഎസ്ആർടിസി എറണാകുളം...

കെഎസ്ആർടിസി എറണാകുളം ബസ് സ്റ്റേഷനിൽ ശീതീകരിച്ച വിശ്രമ കേന്ദ്രം ഉദ്ഘാടനം ഇന്ന്

കൊച്ചി: കെഎസ്ആർടിസി എറണാകുളം ബസ് സ്റ്റേഷനിൽ ശീതീകരിച്ച വിശ്രമ കേന്ദ്രം ഉദ്ഘാടനം ഇന്ന്  നടക്കും.ഉപഭോക്തൃ സൗഹൃദ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ശീതീകരിച്ച വിശ്രമ കേന്ദ്രങ്ങൾ കെഎസ്ആർടിസി ബസ് സ്‌റ്റേഷനുകളിൽ സ്ഥാപിച്ചു വരുന്നത്.

എറണാകുളം ബസ് സ്റ്റേഷനിൽ കെഎസ്ആർടിസിയുടെയും വണ്ടർലാ പാർക്ക്സ് & റിസോർട്ട് ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായി വനിതാ യാത്രക്കാർക്കും കുടുംബമായി എത്തുന്ന യാത്രക്കാർക്കും വിശ്രമിക്കാൻ  പ്രവർത്തന സജ്ജമാക്കുന്നത്. ഇന്ന് വൈകിട്ട്  5.30 ന് കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കർ IOFS അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എറണാകുളം എം.എൽ.എ  ടി. ജെ വിനോദ് ഉദ്ഘാടനം നിർവഹിക്കും.

വണ്ടർലാ പാർക്ക്സ് & റിസോർട്ട് ഗ്രൂപ്പ്  വൈസ് പ്രസിഡൻറ്  രവികുമാർ,  എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐഎഎസ് മുഖ്യ അതിഥിയാകും 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സപ്ലൈകോയിൽ വെളിച്ചെണ്ണയ്ക്ക് വമ്പൻ വിലക്കുറവ്

തിരുവനന്തപുരം: സെപ്റ്റംബര്‍ 3, 4 തീയതികളില്‍ സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ നിന്നും 1500 രൂപയ്ക്കോ അതില്‍ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു ലിറ്റര്‍ വെളിച്ചെണ്ണ 50 രൂപ വിലക്കുറവില്‍ സ്പെഷ്യല്‍...

ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണം : സ്ഥീരികരിച്ച് യുഎഇ

അബുദാബി : ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റ് നടത്തിയത് ഭീകരാക്രമണ ശ്രമമെന്ന് യുഎഇ സ്ഥിരീകരിച്ചു .പൈലറ്റിനെ ക്രാഷ് ആക്സ് ഉപയോഗിച്ച് ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനായിരുന്നു സഹ പൈലറ്റ് ഒമാന്‍ സ്വദേശിയായ...
- Advertisment -

Most Popular

- Advertisement -