Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsക​ള്ളാ​ടി ദു​ര​ന്തം...

ക​ള്ളാ​ടി ദു​ര​ന്തം : കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

വ​യ​നാ​ട്: ക​ള്ളാ​ടി​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഹി​മാ​ച​ൽ സ്വ​ദേ​ശി വി​ക്രം റാ​ണ​യു​ടെ മൃ​ത​ദേ​ഹം ആ​ണ് കി​ട്ടി​യ​ത്. പാല​ത്തി​ൽ നി​ന്നും 150 മീ​റ്റ​ർ താ​ഴെ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പു​ഴ​യോ​ട് ചേ​ർ​ന്ന് ഏ​ല തോ​ട്ട​ത്തി​ലെ കു​ള​ത്തി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ഫ​യ​ർ​ഫോ​ഴ്‌​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വ​യ​നാ​ട് ക​ള്ളാ​ടി​യി​ൽ ജൂ​ലാ​യ് എ​ട്ടി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് ക​ള്ളാ​ടി​യി​ൽ തു​ര​ങ്ക​പാ​ത നി​ർ​മ്മാ​ണ മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് മീ​നാ​ക്ഷി പാ​ല​ത്തി​ന് സ​മീ​പം മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്.

തു​ര​ങ്ക പാ​ത പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​വ​ർ, സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ, മേ​ൽ​നോ​ട്ട ചു​മ​ത​ല​യി​ലു​ള്ള ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയലാറില്‍ ചെണ്ടുമല്ലി കൃഷി വിളവെടുത്തു

ആലപ്പുഴ : വയലാര്‍ ഗ്രാമപഞ്ചായത്തില്‍ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് മഹോത്സവം പഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനര്‍ജി ഉദ്ഘാടനം ചെയ്തു. കൃഷിഭവന്റെ പരിധിയില്‍പ്പെട്ട പതിമൂന്നാം വാര്‍ഡിലെ കര്‍ഷകനായ കേശവീയത്തില്‍ സജീവ് കുമാറിന്റെ ചെണ്ടുമല്ലി കൃഷിയാണ്...

ഇറാനിയൻ തുറമുഖങ്ങൾക്ക് ഉപരോധം ഏർപ്പെടുത്താൻ യുഎസ്

വാഷിംഗ്‌ടൺ : ഇറാനിയൻ തുറമുഖങ്ങൾക്ക് ചുറ്റും നാവിക ഉപരോധം ഏർപ്പെടുത്താൻ അമേരിക്കൻ നീക്കം .ഇറാനിലേക്ക് വരുന്നതും ഇവിടെ നിന്നും പോകുന്നതുമായി കപ്പലുകളെ തടയുമെന്നാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനം.ഇന്ത്യ നിര്‍മിച്ച ചബഹാര്‍...
- Advertisment -

Most Popular

- Advertisement -