Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsതോമസ് സി ...

തോമസ് സി  ഉമ്മന്  ആയിരങ്ങളുടെ അന്ത്യാഞ്ജലി

തിരുവല്ല : കുവൈറ്റിലെ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച മേപ്രാൽ മരോട്ടിമൂട്ടിൽ ചിറയിൽ തോമസ് സി  ഉമ്മന് (ജോബി – 37) ആയിരങ്ങളുടെ അന്ത്യാഞ്ജലി. മേപ്രാൽ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ശുശ്രൂഷകൾക്ക് ശേഷം ഇന്ന്  വൈകിട്ട് 4.15 ന് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്ക്കാരം നടത്തി. മത, സാമൂഹിക, രാഷ്ട്രിയ, സാംസ്ക്കാരിക മേഖലകളിലെ നൂറൂകണക്കിന് ആളുകൾ അന്ത്യാജ്ഞലി അർപ്പിച്ചു.

മന്ത്രി വീണാ ജോർജ്, ആൻ്റോ ആൻ്റണി എം പി,  മാത്യൂ ടി തോമസ് എം.എൽ.എ, രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ കുര്യൻ, ഡി.സി.സി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, സി.പി.എം ജില്ലസെക്രട്ടറി കെ.പി ഉദയഭാനു, ആർ. സനൽകുമാർ, ഫ്രാൻസിസ് വി ആൻ്റണി, വിക്ടർ ടി തോമസ്, വർഗീസ് മാമ്മൻ, രാജു ഏബ്രഹാം, പെരിങ്ങര പഞ്ചായത്ത് പ്രസിഡൻ്റ് ഏബ്രഹാം തോമസ്, സാം ഈപ്പൻ, ജോസഫ് എം പുതുശ്ശേരി, ചെറിയാൻ പോളച്ചിറക്കൽ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുൻ കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ ആ​ര്യ രാ​ജേ​ന്ദ്ര​നും സ​ച്ചി​ൻ ദേ​വിനും കോടതി നോ​ട്ടീ​സ​യ​ച്ചു

തിരുവനന്തപുരം : മുന്‍ കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിനെ റോഡിൽ തടഞ്ഞു നിർത്തി ആക്രമിച്ചെന്ന കേസില്‍ തി​രു​വ​ന​ന്ത​പു​രം മുൻ മേയർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ ,ഭർത്താവ് സ​ച്ചി​ൻ ദേവ് എം​എ​ൽ​എ​, സഹോദരന്‍ അരവിന്ദിന്റെ ഭാര്യ ആര്യ...

Kerala Lotteries Result 26-12-2025 Suvarna Keralam SK-33

1st Prize Rs.1,00,00,000/- RJ 336954 (THRISSUR) Consolation Prize Rs.5,000/- RA 336954 RB 336954 RC 336954 RD 336954 RE 336954 RF 336954 RG 336954 RH 336954 RK 336954...
- Advertisment -

Most Popular

- Advertisement -