Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsബൈക്ക് നിയന്ത്രണം...

ബൈക്ക് നിയന്ത്രണം വിട്ട്  ക്രാഷ് ബാരിയറിൽ ഇടിച്ച് കയറി 2 യുവാക്കൾക്ക് പരുക്ക്

കോഴഞ്ചേരി : ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ക്രാഷ് ബാരിയറിൽ ഇടിച്ച് കയറി 2 യുവാക്കൾക്ക് പരുക്ക്. നാരങ്ങാനം – കടമ്മനിട്ട റോഡിൽ കടമ്മനിട്ട വളവിന് സമീപം ഇന്ന് 2.45 നാണ് അപകടം നടന്നത്.

ചെങ്ങന്നൂർ തിട്ടമേൽ വെള്ളൂരേത്ത് അർജുൻ (26), ഓതറ കപ്പങ്ങാട്ടിൽ അജിൻ (26) എന്നിവർക്കാണ് പരുക്കേറ്റത്. അർജുനെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലും അജിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹിയിൽ രാഹുലിനെതിരേ ഫ്ലക്സ് വെച്ചത് ഡിഎംകെ

ന്യൂഡൽഹി : ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിന് മുന്നോടിയായി ഇന്നലെ ഡൽഹിയിൽ രാഹുൽ ഗാന്ധിക്കെതിരായ ഫ്ലക്സ് വെച്ചത് ഡിഎംകെ. പ്രതിഷേധ ബോർഡുകൾ സ്ഥാപിച്ചത് തങ്ങളാണെന്ന് ഡി എം കെ പാർട്ടി മുഖപത്രം ആയ മുരശൊലിയിലൂടെ...

ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ടോക്കിയോ : ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് നിന്ന് 80 കിലോമീറ്റർ അകലെയായി 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി.തിങ്കളാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തെത്തുടർന്ന് 90,000 പേരെയാണ് അധികൃതർ ഒഴിപ്പിച്ചത്. ഭൂകമ്പത്തിന് പിന്നാലെ 40-50 സെന്റീമീറ്റർ ഉയരത്തിൽ...
- Advertisment -

Most Popular

- Advertisement -