Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസംസ്ഥാന സ്കൂൾ...

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം : പോസ്റ്റർ പ്രകാശനം ചെയ്തു

ആലപ്പുഴ : നവംബർ 15 മുതൽ 18 വരെ  ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൻ്റെ പോസ്റ്റർ പ്രകാശനം സാംസ്കാരിക  വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു.

ശാസ്ത്രമേളയുടെ സംഘാടക സമിതി ഓഫീസായ എസ് ഡി വി ഗേൾസ് ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.ജി  രാജേശ്വരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ആർ റിയാസ് , അഡ്വ. ടി .എസ് താഹ, വിദ്യാഭ്യാസ ഉപഡയറക്ടർ ഇ എസ് ശ്രീലത,  വി എച്ച് എസ് ഇ  അസി. ഡയറക്ടർ സിന്ധു, മീഡിയ കമ്മറ്റി കൺവീനർ ടി മുഹമ്മദ് ഫൈസൽ, പബ്ലിസിറ്റി കമ്മറ്റി കൺവീനർ അനസ് എം അശറഫ് , വിവിധ സബ് കമ്മിറ്റി കൺവീനർമാർ എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എബോള : ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് WHO

കോംഗോയിലും ഉഗാണ്ടയിലും പടർന്നുപിടിക്കുന്ന എബോള വൈറസ് ബാധയെ തുടർന്ന് WHO ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .300-ലധികം ആളുകളിൽ രോഗബാധ സംശയിക്കുകയും 88 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം. നിലവിലുള്ള രോഗവ്യാപനത്തിന്...

വേണാടിന് മുമ്പ് കോട്ടയം വഴി പുതിയ ട്രെയിൻ: സർവീസ് ഉടനെ തുടങ്ങും : ആയിരക്കണക്കിന്  യാത്രക്കാർക്ക് ആശ്വാസമാകും

തിരുവല്ല : വൈകുന്നേരങ്ങളിൽ വേണാട് എക്സ്പ്രസിൽ അനുഭവപ്പെടുന്ന രൂക്ഷമായ യാത്രക്കാരുടെ തിരക്കിന് പരിഹാരമായി എറണാകുളം–കോട്ടയം–ചെങ്ങന്നൂർ–കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് റെയിൽവേ മന്ത്രാലയത്തിൽനിന്ന് തത്വത്തിൽ അംഗീകാരം ലഭിച്ചതായി   കൊടിക്കുന്നിൽ സുരേഷ് എംപി...
- Advertisment -

Most Popular

- Advertisement -