Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiചോറ്റാനിക്കരയിൽ നാലംഗ...

ചോറ്റാനിക്കരയിൽ നാലംഗ കുടുംബം മരിച്ച നിലയില്‍

കൊച്ചി : എറണാകുളം ചോറ്റാനിക്കരയിൽ അധ്യാപക ദമ്പതിമാരും മക്കളും മരിച്ച നിലയില്‍.കണ്ടനാട് പടിഞ്ഞാറേവാര്യത്ത് രഞ്ജിത് (45), ഭാര്യ രശ്മി (40), മക്കളായ ആദി (12), ആദ്യ (8) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രഞ്ജിത്തിനെയും രശ്മിയെയും തൂങ്ങിയ നിലയിലും മക്കളെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

പെരുമ്പാവൂര്‍ കണ്ടനാട് സെന്റ് മേരീസ് സ്കൂള്‍ അധ്യാപകനാണ് രഞ്ജിത്ത്.ഭാര്യ രശ്മി പൂത്തോട്ട എസ്എൻഡിപി സ്കൂളിലെ അധ്യാപികയാണ്.കുട്ടികൾ ഇരുവരും രശ്‌മിയുടെ സ്‌കൂളിലാണ് പഠിക്കുന്നത്. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിജെപിയുടെ പുതിയ ദേശീയ അദ്ധ്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റു

ന്യൂഡൽഹി : ബിജെപിയുടെ12-ാമത് ദേശീയ അദ്ധ്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റു. ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായാണ് 45 കാരനായ നിതിൻ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പുതിയ...

17.5 ലക്ഷം കുട്ടികൾ പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ (ജൂൺ 28) നടന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷനിൽ 5 വയസിനു താഴെയുള്ള 17.53 ലക്ഷം കുഞ്ഞുങ്ങൾക്ക് ബൂത്തുകളിൽ തുള്ളി മരുന്ന് നൽകിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ...
- Advertisment -

Most Popular

- Advertisement -