Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNews​തിരുവല്ല പബ്ലിക്...

​തിരുവല്ല പബ്ലിക് സ്റ്റേഡിയം വികസനം: കായിക വകുപ്പ് മന്ത്രി നവംബർ 4-ന് സ്റ്റേഡിയം സന്ദർശിക്കും

​തിരുവല്ല : തിരുവല്ലയിലെ ജനങ്ങളുടെയും കായികപ്രേമികളുടെയും ദീർഘകാല സ്വപ്നമായ പബ്ലിക് സ്റ്റേഡിയത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് വേഗതയേകാൻ കായിക വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് നവംബർ 4-ന് (ബുധൻ) സ്റ്റേഡിയം സന്ദർശിക്കുന്നു. ഉച്ചയ്ക്ക് 2 മണിക്കാണ് മന്ത്രിയുടെ സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്.

​തിരുവല്ലയുടെ കായിക രംഗത്തിന് പുത്തൻ ഉണർവേകുന്ന സ്റ്റേഡിയം വികസനത്തിനായി കഴിഞ്ഞ കേരള ബജറ്റിൽ ആദ്യഘട്ടമായി അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുകയ്ക്ക് പുറമെ മറ്റ് ഫണ്ടുകൾ കൂടി സംയോജിപ്പിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് തിരുവല്ല എം.എൽ.എ. അഡ്വ. വർഗീസ് മാമ്മൻ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടിയെ ആക്രമിച്ച കേസ് : സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ദിലീപ് അടക്കമുള്ള പ്രതികൾക്ക് കോടതി നോട്ടീസ് അയച്ചു. വിചാരണക്കോടതിയുടെ വീഴ്ച്ചകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് 300 പേജുള്ള അപ്പീലാണ് സർക്കാർ സമര്‍പ്പിച്ചത്....

അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം തുടങ്ങി

തിരുവല്ല: കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നാല്പതാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം ആരംഭിച്ചു. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച  കൃഷ്ണവിഗ്രഹവും വഹിച്ചുകൊണ്ടുള്ള ചൈതന്യ രഥ ഘോഷയാത്രയും തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും...
- Advertisment -

Most Popular

- Advertisement -