Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiസഞ്ചാർ സാഥി...

സഞ്ചാർ സാഥി ആപ് : താൽപ്പര്യമില്ലാത്ത ഉപയോ​ക്താക്കൾക്ക് ഡിലീറ്റ് ചെയ്യാം ;കേന്ദ്രസർക്കാർ

ന്യൂഡൽഹി : സഞ്ചാർ സാഥി ആപ്പ് താൽപ്പര്യമില്ലാത്ത ഉപയോ​ക്താക്കൾക്ക് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.സൈബർ സുരക്ഷ മുൻനിർത്തി പുതുതായി പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളിൽ കേന്ദ്രസർക്കാരിന്റെ ‘സഞ്ചാർ സാഥി’ ആപ്പ് ഇൻബിൽറ്റായി ഉൾപ്പെടുത്താനുള്ള നീക്കത്തിൽ പ്രതിഷേധം ഉയർന്നതോടെയാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.

രാജ്യത്ത് മൊബൈൽ നമ്പറുകളെ ഐഎംഇഐ നമ്പറുമായി ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന ആപ്പാണ് സഞ്ചാർ സാഥി.2024 ജനുവരിയിലാണ് ഇതവതരിപ്പിച്ചത്. രാജ്യത്ത് വിൽക്കുന്ന ഫോണുകളുടെ ആധികാരികത പരിശോധിക്കുന്നതിനും ഫോൺ നഷ്ടപ്പെട്ടാൽ ട്രാക്ക് ചെയ്യുന്നതിനും വേണ്ടിയുള്ള ഒരു മാർഗമായാണ് സർക്കാർ ഈ ആപ്പ് അവതരിപ്പിച്ചത്.ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഇതുവരെ നഷ്ടമായ ഏഴുലക്ഷത്തോളം ഫോണുകൾ കണ്ടെത്താൻകഴിഞ്ഞതായാണ് സർക്കാർ കണക്കുകൾ .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓർമ്മപ്പൂക്കൾ 3 നവംബർ ഒന്നിന് പത്തനംതിട്ടയിൽ

പത്തനംതിട്ട: ജില്ല രൂപികരണദിനമായ നവംബർ ഒന്നിന് സിനിമ പ്രേക്ഷക കൂട്ടായ്മ യുടെ നേതൃത്വത്തിൽ സിനിമ രംഗത്ത് നിന്ന് വിടവാങ്ങിയ ജില്ലയിൽ നിന്നുള്ള കലാകാരൻ മാരെ അനുസ്മരിക്കുന്ന " ഓർമ്മപ്പൂക്കൾ 3 " സംഘടിപ്പിക്കുമെന്ന്...

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഡ്രോൺ പറത്തിയത് കൊറിയൻ യുവതി : ഇമിഗ്രേഷൻ വിഭാഗത്തിനു പൊലീസിന്റെ കത്ത്

തിരുവനന്തപുരം : ഏപ്രിൽ 10 ന് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഡ്രോൺ പറത്തിയത് വ്‌ളോഗറായ കൊറിയൻ യുവതിയെന്ന് സൂചന .എമിഗ്രേഷൻ വിഭാഗത്തിൽ നിന്ന് കൊറിയൻ വ്ളോഗറുടെ വിശദാംശങ്ങൾ പൊലീസ് തേടി. യുവതി ക്ഷേത്രത്തിനു...
- Advertisment -

Most Popular

- Advertisement -