Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeNewsവിമാനത്തിൽ പുക...

വിമാനത്തിൽ പുക : എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരെ പുറത്തിറക്കി

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടു മുൻപ് പുക കണ്ടെത്തിയതിനെത്തുടർന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരെ പുറത്തിറക്കി.രാവിലെ മസ്‌കറ്റിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസിൽ പുകയും ദുര്‍ഗന്ധവും അനുഭവപ്പെട്ടതോടെ യാത്രക്കാര്‍ ബഹളം വെക്കുകയായിരുന്നു. 142 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്നും സംഭവത്തില്‍ പരിശോധന നടക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയോജനങ്ങള്‍ കുടുംബത്തിന്റെ ഐശ്വര്യം : ഫാ.ജേക്കബ് ചീരംവേലില്‍

ചങ്ങനാശേരി : ഓരോ കുടുംബത്തിനും വേണ്ടി കഷ്ടപ്പെട്ട് ആ കുടുംബത്തിന്റെ നെടുംതൂണായി നിലകൊളളുന്നത് വയോജനങ്ങളായ മാതാപിതാക്കളാണ്. അവരാണ് ഓരോ കാലഘട്ടത്തിന്റെയും ഐശ്വര്യമെന്ന്  ഫാ.ജേക്കബ് ചീരംവേലില്‍ പറഞ്ഞു. തുരുത്തി മര്‍ത്ത് മറിയം ഫൊറോന പളളിയില്‍...

നടി രഞ്ജിനിയുടെ ഹർജി : ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല

കൊച്ചി : മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല.നടി രഞ്ജിനി ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം. ഹർജി തിങ്കളാഴ്ചയാണ്...
- Advertisment -

Most Popular

- Advertisement -