Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂരിൽ വാഹനങ്ങൾ...

കുറ്റൂരിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു: ആർക്കും പരിക്കില്ല

തിരുവല്ല: എം സി റോഡിൽ കുറ്റൂർ ആറാട്ടുകടവിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചു.  ആർക്കും പരിക്കില്ല. ഇന്ന് രാവിലെ 11.30 ന് ആയിരുന്നു സംഭവം.  കുറ്റൂരിൽ നിന്നു ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ വാഗൺ ആർ കാറും മാരുതി ഓൾട്ടോ യും ആദ്യം കൂട്ടിയിടിച്ചത്.

ഈ സമയത്ത് എതിർദിശയിൽ നിന്നു തിരുവല്ല ഭാഗത്തേക്ക് പോയ സ്വിഫ്റ്റ് കാർ പെട്ടെന്ന്  ബ്രേക്ക് ചെയ്യ്തതോടെ  പിന്നാലെ വന്ന മാരുതി ബലനോ , മാരുതി ജിമ്മി, ഇന്നോവ  എന്നി മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇടിച്ച വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തിരുവല്ല പോലിസ് സ്ഥലത്ത് എത്തി ഗതാഗതം നിയന്ത്രിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സർവകക്ഷി അനുശോചന സമ്മേളനം

ചങ്ങനാശ്ശേരി : അന്തരിച്ച സി പി ഐ ജില്ലാ എക്സികൂട്ടിവ് അംഗമായിരുന്ന എൻ ജയപ്രകാശ്,സി പി ഐ നേതാവും മുൻ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റുമായ നാരായണൻ നായർ എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തി കൊണ്ട്...

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ  കേന്ദ്രസർക്കാർ ഓഫിസുകളിലേക്ക്  മാർച്ചും  ധർണയും നടത്തി

പത്തനംതിട്ട:  എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പത്തനംതിട്ട ജില്ലകമ്മറ്റി ജില്ലയിലുടനീളം കേന്ദ്രസർക്കാർ ഓഫിസുകളിലെക്ക്  മാർച്ചും  ധർണയും നടത്തി.തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക ഉടൻ നൽകുക,കേന്ദ്ര സർക്കാർകേരളത്തിന് വെട്ടിക്കുറച്ച തൊഴിൽ ദിനങ്ങൾ...
- Advertisment -

Most Popular

- Advertisement -