Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsകടല്‍ച്ചൊറി കണ്ണില്‍...

കടല്‍ച്ചൊറി കണ്ണില്‍ തെറിച്ചു : മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം : മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി(ജെല്ലി ഫിഷ്) കണ്ണില്‍ തെറിച്ച്‌ മത്സ്യത്തൊഴിലാളി മരിച്ചു.പള്ളം പുല്ലുവിള അർത്തയില്‍ പുരയിടത്തില്‍ പ്രവീസ് (56) ആണ് മരിച്ചത്.ജൂൺ 29 ന് ഉൾക്കടലിൽ മീൻ പിടിക്കുന്നതിനിടയിലായിരുന്നു സംഭവം.

വലയില്‍ കുടുങ്ങിയ കടല്‍ച്ചൊറി എടുത്തുമാറ്റുന്നതിനിടയില്‍ കണ്ണില്‍ തെറിക്കുകയായിരുന്നു.കണ്ണില്‍ നീരു വന്നതോടെ ആദ്യം പുല്ലുവിള ആശുപത്രിയിലും പിന്നീട് നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലും ചികിത്സ തേടി.അസുഖം കൂടിയതോടെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു മരണം സംഭവിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 23-09-2026 Dhanalekshmi DL-70

1st Prize Rs.1,00,00,000/- DY 845561 Consolation Prize Rs.5,000/- DN 845561 DO 845561 DP 845561 DR 845561 DS 845561 DT 845561 DU 845561 DV 845561 DW 845561 DX 845561 DZ 845561 2nd Prize Rs.30,00,000/- DZ 506467 (IRINJALAKKUDA) 3rd Prize...

ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കുന്നു

പത്തനംതിട്ട : സാമൂഹ്യനീതി വകുപ്പിന്റെ അടൂര്‍, തിരുവല്ല റവന്യൂ ഡിവിഷന്‍ ഓഫീസുകളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരെ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം (എംഎസ്ഡബ്ല്യു), മലയാളം, ഇംഗ്ലീഷ്...
- Advertisment -

Most Popular

- Advertisement -