Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeFeaturedCinemaബിജു മേനോൻ...

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടിക്ക് കൈമാറി

കൊച്ചി : ഒരു ഇടവേളക്കു ശേഷം ബിജു മേനോൻ നായക വേഷത്തിലെത്തിയ കുടുംബ ചിത്രമായ അവറാച്ചൻ ആൻഡ് സൺസ് ഒടിടിക്ക് കൈമാറി. നർമത്തിൽ കലർന്ന ഫാമിലി ഡ്രാമയിൽ ബിജു മേനോനൊപ്പം ശ്രീനാഥ് ഭാസി, ഗണപതി, ജോണി ആന്‍റണി, ഗ്രെയ്‌സ് ആന്‍റണി, വിനയ് ഫോർട്ട്, അഖില ഭാർഗവൻ, പാർവതി, കോട്ടയം നസീർ, വിനീത് തട്ടിൽ, പൗളി വത്സൻ, സാബുമോൻ എന്നിങ്ങനെ വലിയൊരു താരനിര അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്  തിയേറ്ററിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവാഗതനായ അമൽ ഷീലാ തമ്പി സംവിധാനം ചെയ്യുന്ന ചിത്രം ലിസ്റ്റിൻ സ്റ്റീഫനാണ് അവതരിപ്പിക്കുന്നത്.  തിയേറ്റര്‍ റണ്ണിനു ശേഷം നെറ്റ്ഫ്ലിക്സിലൂടെയായിരിക്കും ഒടിടി സ്‍ട്രീമിങ് നടത്തുക. റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡോ പൗലോസ് മാർ ഗ്രീഗോറിയോസ് അനുസ്മരണം

കോട്ടയം : ഓർത്തഡോക്സ് വൈദിക സെമിനാരിയിലെ മാർ ഗ്രീഗോറിയോസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഡോ പൗലോസ് മാർ ഗ്രീഗോറിയോസ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മലങ്കരസഭയുടെ അങ്കമാലി ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ...

ഗതാഗത നിയന്ത്രണം

തിരുവല്ല : പൊതുമരാമത്ത് വകുപ്പ് ഇരവിപേരൂർ വിഭാഗത്തിന്റെ അധിനതയിലുള്ള കോട്ടയം- കോഴഞ്ചേരി റോഡിൽ വടക്കേ കവല ജങ്ഷനിൽ കലുങ്ക് പണി നടക്കുന്നതിനാൽ 28 മുതൽ കലുങ്ക് പണി പൂർത്തിയാകുന്നതുവരെ ഭാഗികമായി ഗതാഗത നിയന്ത്രണം...
- Advertisment -

Most Popular

- Advertisement -