Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsസമ്മാന വിതരണം...

സമ്മാന വിതരണം നടത്തി

തിരുവല്ല : കേരള ബാങ്കിൻ്റെ അഞ്ചാം വാർഷിക ആഘോഷത്തോട് അനുബന്ധിച്ച് നടത്തിയ കഥ / കവിത മത്സരത്തിൽ എസ് സാഹിറ, പ്രൊഫ ജി.എൻ.കുറുപ്പ്, ഉഷ അനാമിക ,സുമേഷ് എസ്. കൃഷ്ണൻ , ഇ.വി. റെജി, കെ എൻ മോഹൻ കുമാർ എന്നിവർ സമ്മാനാർഹരായി. വിജയികൾക്കുള്ള സമ്മാനങ്ങൾ ബാങ്ക് അങ്കണത്തിൽ വച്ച് വിതരണം ചെയ്‌തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ : തീരുമാനം വിദഗ്ധ സമിതിയുടേത്

പത്തനംതിട്ട: തന്ത്രി കണ്ഠരര് രാജീവരർക്ക് പകരം മകൻ കണ്ഠരര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാകും. ബ്രഹ്മദത്തന് തന്ത്രിയാകാൻ യോഗ്യതയുണ്ടെന്ന് വിദഗ്ധ സമിതി അറിയിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റുമായി ചർച്ചകൾക്ക് ശേഷമാണ് സമിതി ഇക്കാര്യം അറിയിച്ചത്. താന്ത്രിക...

ബംഗ്ലാദേശിൽ 50-ലധികം ഇസ്‌കോൺ സന്യാസിമാരെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു

ധാക്ക : ഇന്ത്യയിലേക്ക് തിരിച്ച 50-ലധികം ഇസ്കോൺ സന്യാസിമാരെ തടഞ്ഞ് ബംഗ്ലദേശ്.സാധുവായ യാത്രാ രേഖകൾ കൈവശമില്ലെന്ന് ആരോപിച്ചാണ് ബംഗ്ലാദേശ് അതിർത്തി അധികൃതർ അനുമതി നിഷേധിച്ചത്.സംഘത്തെ ഇന്ത്യയിലേക്ക് കടക്കാൻ അനുവദിക്കരുതെന്ന് ഉന്നത അധികാരികളിൽ നിന്ന്...
- Advertisment -

Most Popular

- Advertisement -