Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഒആര്‍ കേളു...

ഒആര്‍ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി ഒ.ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നാല് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവത്തിലാണ് കേളു സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവര്‍ സത്യപ്രതിജ്ഞ‌ ചടങ്ങിൽ പങ്കെടുത്തു.

കെ.രാധാകൃഷ്ണൻ രാജിവച്ച ഒഴിവിലാണ് ഒ.ആർ. കേളു മന്ത്രിയായത്.വയനാട്ടിലെ മാനന്തവാടിയില്‍ നിന്നുള്ള എംഎല്‍എയാണ്. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ സിപിഎം മന്ത്രിയാണ് ഇദ്ദേഹം. കെ.രാധാകൃഷ്ണന്‍ കൈകാര്യം ചെയ്ത എല്ലാ വകുപ്പുകളും കേളുവിന് നല്‍കിയിട്ടില്ല. പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പാണ് ഒ.ആർ. കേളുവിന് ലഭിക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാപ്പാ കേസ് പ്രതിയ്ക്കൊപ്പം പാർട്ടിയിൽ ചേർന്ന ആൾ കഞ്ചാവു കേസിൽ  പിടിയിൽ.

പത്തനംതിട്ട : കാപ്പാ കേസ് പ്രതിയ്ക്കൊപ്പം സിപിഎമ്മിൽ ചേർന്ന ആൾ കഞ്ചാവു കേസിൽ  എക്സെെസിൻ്റെ പിടിയിൽ. കുമ്പഴയിൽ മന്ത്രി വീണാ ജോർജ് പങ്കെടുത്ത ചടങ്ങിൽ സിപിഎമ്മിൽ ചേർന്ന മൈലാടുപാറ സ്വദേശി യദുകൃഷ്ണന്റെ പക്കൽ...

പരിസ്ഥിതി പ്രവർത്തക ദേവകി അമ്മയ്ക്ക് പദ്മശ്രീ

ന്യൂഡൽഹി : ഈ വർഷത്തെ പത്മശ്രീ പുരസ്കാരത്തിന് പരിസ്ഥിതി പ്രവർത്തകയായ കൊല്ലകയിൽ ദേവകിയമ്മ അർഹയായി. 92 വയസ്സുള്ള ദേവകി അമ്മ ആലപ്പുഴ സ്വദേശിനിയാണ്.പാരിസ്ഥിതിക മേഖലയ്‌ക്കുള്ള സമഗ്ര സംഭാവനയുടെ പശ്ചാത്തലത്തിലാണ് ബഹുമതി.ഇന്ത്യയുടെ നാരീശക്തി പുരസ്‌കാര...
- Advertisment -

Most Popular

- Advertisement -