Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപൂവത്തുമ്മൂട്ടിൽ ബൈക്കുകൾ കൂട്ടിയിടിച്ചു...

പൂവത്തുമ്മൂട്ടിൽ ബൈക്കുകൾ കൂട്ടിയിടിച്ചു :  രണ്ട് പേർക്ക് പരിക്ക്

കോട്ടയം : പേരൂർ പൂവത്തുമ്മൂട്ടിൽ രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ബെക്ക് യാത്രക്കാരനായ ഭിന്നശേഷിക്കാരനാണ് പരിക്കേറ്റവരിൽ ഒരാൾ. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒൻപതരയോടെ പേരൂർ പൂവത്തുമ്മൂട് ഭാഗത്തായിരുന്നു അപകടം.

ഇരുവശങ്ങളിൽ നിന്ന് എത്തിയ ബൈക്കുകൾ കുട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഗതാഗത തടസം ഉണ്ടായത് പിന്നീട് പുന:സ്ഥാപിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറിച്ചി റെയിൽവേ ഗേറ്റ്  അടച്ചിടും 

കോട്ടയം: ചിങ്ങവനം-ചങ്ങനാശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ഗേറ്റ് നമ്പർ 38 (കുറിച്ചി ഗേറ്റ്) ഏപ്രിൽ 30-ന്  വൈകിട്ട് ഏഴു മണി വരെ അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് വഴിയോ, റോഡ്...

21 ലക്ഷം സിം കാര്‍ഡുകള്‍ പ്രവർത്തിക്കുന്നത് വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച്

ന്യൂ ഡൽഹി : രാജ്യത്ത് 21 ലക്ഷത്തോളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു പ്രവർത്തിക്കുന്ന സിം കാര്‍ഡുകള്‍ ഉണ്ടെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം. സംശയമുള്ള ഉപയോക്താക്കളുടെ പട്ടിക മന്ത്രാലയം  ടെലികോം കമ്പനികൾക്ക് നൽകുകയും...
- Advertisment -

Most Popular

- Advertisement -