Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsThiruvallaപെരിങ്ങര മാലിശ്ശേരിപ്പടി-...

പെരിങ്ങര മാലിശ്ശേരിപ്പടി- ആറ്റുമാലി റീച്ചിന്റെ ഉദ്ഘാടനം

തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ ഗ്രാമപഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത  ഐരാമ്പിള്ളിൽ കലയത്ര റോഡിന്റെ മാലിശ്ശേരിപ്പടി- ആറ്റുമാലി റീച്ചിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് നിർവഹിച്ചു. വാർഡ് മെമ്പർ ചന്ദ്രു എസ് കുമാർ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് ഷീന മാത്യു, എബീ സാം കോടിക്കൽ, കുഞ്ഞുമോൾ ഷാജി, പ്രസാദ് നമ്പൂതിരിമഠം, ധർമ്മമോഹൻ, ഹരിലാൽ പൂവത്ത്മടക്കൽ, എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാട്ടുപോത്തിന്റെ കുത്തേറ്റ ഝാര്‍ഖണ്ട് സ്വദേശി മരിച്ചു

കൊച്ചി : കാട്ടുപോത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഝാര്‍ഖണ്ട് സ്വദേശി സഞ്ജയ് ആണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരമാണ് മലക്കപ്പാറയില്‍ വെച്ച് സഞ്ജയിന് നേരെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ യുവാവിന്റെ നട്ടെല്ലിനും ആന്തരികാവയവങ്ങള്‍ക്കും...

Kerala Lottery Results : 16-02-2025 Akshaya AK-689

1st Prize Rs.7,000,000/- AB 401876 (KOZHIKKODE) Consolation Prize Rs.8,000/- AA 401876 AC 401876 AD 401876 AE 401876 AF 401876 AG 401876 AH 401876 AJ 401876 AK 401876...
- Advertisment -

Most Popular

- Advertisement -