Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമഴ മുന്നറിയിപ്പ്...

മഴ മുന്നറിയിപ്പ് : 4 ജില്ലകളിൽ ഓറഞ്ച് അലെർട്ട്

കോട്ടയം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം.4 ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു .പത്തനംതിട്ട, കോട്ടയം,ഇടുക്കി ,മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലെർട്ട് .ഈ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.കാസസർകോട് ഒഴികെ ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്.നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിശുദ്ധ കാതോലിക്കാ ബാവായുടെ പൗരോഹിത്യ വാർഷികം ആഘോഷിച്ചു

കോട്ടയം : പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ 48ാം പൗരോഹിത്യ വാർഷികം ആഘോഷിച്ചു. പിറമാടം പ്രത്യാശ ഭവനിൽ സംഘടിപ്പിച്ച ചടങ്ങിന് കണ്ടനാട് വെസ്റ്റ്...

Kerala Lotteries Result 01-08-2025 Suvarna Keralam SK-14

1st Prize Rs.1,00,00,000/- RV 514226 (GURUVAYOOR) Consolation Prize Rs.5,000/- RN 514226 RO 514226 RP 514226 RR 514226 RS 514226 RT 514226 RU 514226 RW 514226 RX 514226...
- Advertisment -

Most Popular

- Advertisement -