Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഅതിതീവ്ര മഴ...

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് : കടലാക്രമണ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ശനിയാഴ്ച ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലെർട്ടുമാണ് .കാസര്‍കോട്,കണ്ണൂര്‍, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ് .

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ നാളെ വൈകിട്ട് 5.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൂറത്ത് ഓർത്തഡോക്സ് ഇടവക സംഗമം പരുമലയിൽ

മാന്നാർ : ബോംബെ ഭദ്രാസനത്തിലെ സൂറത്ത് മാർ ബസേലിയോസ് ഓർത്തഡോക്സ് ഇടവകയുടെ സുവർണ്ണ ജൂബിലിയോടനു ബന്ധിച്ച് സൂറത്ത് സംഗമം പരുമലയിൽ ശനിയാഴ്ച നടക്കും. രാവിലെ 7- ന് പരുമല പള്ളിയിൽ വികാരി ഫാ....

Kerala Lottery Results : 23-02-2025 Akshaya AK-690

1st Prize Rs.7,000,000/- AP 300562 (KOTTAYAM) Consolation Prize Rs.8,000/- AN 300562 AO 300562 AR 300562 AS 300562 AT 300562 AU 300562 AV 300562 AW 300562 AX 300562...
- Advertisment -

Most Popular

- Advertisement -