Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് ഇന്നും...

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് മുന്നറിയിപ്പ്: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ വടക്കൻ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത. തൃശൂർ, മലപ്പുറം, വയനാട്  ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഡിസംബർ 5 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചൂട് :12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഏപ്രിൽ എട്ടുമുതൽ 12വരെയാണ് ഇടുക്കി ,വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് ഉള്ളത് .ഈ ദിവസങ്ങളിൽ താപനില...

ഫ്ലൈദുബായ് ഭീകരാക്രമണം : സ്മിത് മച്ചാറിന് യുഎഇയുടെ പരമോന്നത ആദരം

ദുബായ് : ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ വെച്ച് ഉണ്ടായ ഭീകരാക്രമണ ശ്രമം തടഞ്ഞ് 170 മനുഷ്യജീവനുകൾ രക്ഷിച്ച ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ആദരവുമായി യുഎഇ. രാജ്യത്തിന്റെ ഉന്നത...
- Advertisment -

Most Popular

- Advertisement -