Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവി.എസ്.എസ് സംസ്ഥാന...

വി.എസ്.എസ് സംസ്ഥാന പ്രസിഡന്റായി ടി യൂ രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു

കോട്ടയം : വി.എസ്.എസ് കേരള സംസ്ഥാന പ്രസിഡന്റായി കെപിസിസി ജനറൽ സെക്രട്ടറിയും മാള മുൻ MLA യുമായ ടി യൂ രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു.കോട്ടയം മാമൻ മാപ്പിള ഹാളിൽ പതിനാറാം സംസ്ഥാന സമ്മേളനത്തിന് ശേഷം നടന്ന പ്രതിനിധി സഭ തിരഞ്ഞെടുപ്പിലാണ് ടി യൂ രാധാകൃഷ്ണന്റെ പാനൽ വിജയിച്ചത്. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് തച്ചുവെലിൽ അടങ്ങുന്ന രണ്ട് പാനലുകൾ ആയിരുന്നു ഉണ്ടായിരുന്നത്.അഡ്വ ദീപു വാരണാധികാരിയായ തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് നേടി ടി യൂ രാധാകൃഷ്ണന്റെ പാനൽ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മകരവിളക്ക് : വിപുലമായ ഒരുക്കങ്ങളോടെ കെ.എസ്.ആർ.ടി.സി

ശബരിമല : മകരവിളക്കിനായി കെ.എസ്.ആർ.ടി.സി 800 ബസുകൾ ക്രമീകരിച്ചു. ഇവയിൽ 450 ബസുകൾ ചെയിൻ സർവീസിനായും 350 ബസുകൾ ദീർഘദൂര സർവീസിനായും ഉപയോഗിക്കും. ഇവ നിലക്കൽ പമ്പ എന്നീ സ്റ്റേഷനുകളിൽ എത്തുമെന്ന് കെ.എസ്.ആർ.ടി.സി...

സോളാർ കേസ് : ഉമ്മൻ ചാണ്ടിയെ കുടുക്കണമെന്ന് പറഞ്ഞതു കേട്ടു : ഗണേഷ് കുമാറിന്റെ മുൻ പേർസണൽ സ്റ്റാഫ്

കൊട്ടാരക്കര : സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കൂടി കുടുക്കണമെന്ന് സോളർ പീഡനക്കേസിലെ പരാതിക്കാരിയോട് കെ.ബി.ഗണേഷ്കുമാർ പറയുന്നതു താൻ നേരിട്ടു കേട്ടെന്നു ഗണേഷ്കുമാറിന്റെ മുൻ പഴ്സനൽ സ്റ്റാഫ് അംഗം എസ്.ഇ.സഞ്ജയ്ഖാൻ. കൊട്ടാരക്കര ഒന്നാം...
- Advertisment -

Most Popular

- Advertisement -