Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsലഹരി കച്ചവടം...

ലഹരി കച്ചവടം : യുവാവും യുവതിയും അറസ്റ്റിൽ

പാലക്കാട് : കേരളശ്ശേരി കുണ്ടളശ്ശേരിയിൽ നിന്ന് 1.233 കിലോഗ്രാം മെത്താഫെറ്റമിനുമായി യുവാവും യുവതിയും അറസ്റ്റിൽ.മങ്കര സ്വദേശി സുനില്‍ (30), മണ്ണൂര്‍ സ്വദേശി സരിത (30) എന്നിവരാണ് പിടിയിലായത്. ഏകദേശം 50 ലക്ഷത്തോളം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത ലഹരിമരുന്ന്.സുനിൽ ബോക്സിങ്, കുങ്ഫു താരമാണ്. യുവതിയുടെ ഭർത്താവ് വിദേശത്താണ്. കുണ്ടളശ്ശേരിയില്‍ ഒരു വീട്ടില്‍ നടത്തുന്ന കാറ്ററിങ് സ്ഥാപനത്തിന്റെ മറവിലാണ് ഇവർ ലഹരിക്കച്ചവടം നടത്തി വന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

3 ജില്ലകളിൽ ഉഷ്ണതരംഗം: ജാഗ്രത നിർദേശം

തിരുവനന്തപുരം : കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഏപ്രിൽ 27, 28 തീയതികളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അന്തരീക്ഷ താപനില തുടർച്ചയായി സാധാരണയിൽ കൂടുതൽ ഉയർന്നു നിൽക്കുന്നതിനേയാണ്...

യുവതിയെ വീട്ടിൽ  മരിച്ച നിലയിൽ കണ്ടെത്തി : ഒപ്പമുണ്ടായിരുന്ന സൂഹൃത്ത് കസ്റ്റഡിയിൽ

പത്തനംതിട്ട:  അടൂരില്‍ ഭർതൃമതിയായ യുവതിയെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടമുകള്‍ ഷിനാസ് മൻസിലില്‍ ഷെഹന(31) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വീട്ടില്‍ ഉണ്ടായിരുന്ന...
- Advertisment -

Most Popular

- Advertisement -