Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNews3 വയസ്സുകാരനെ...

3 വയസ്സുകാരനെ പൊള്ളിച്ചു : അമ്മയുടെ രണ്ടാനച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം : തിരുവനന്തപുരം മണ്ണന്തലയില്‍ 3 വയസ്സുകാരന്റെ ശരീരത്തിൽ തിളച്ച ചായ ഒഴിച്ചു പൊള്ളിച്ചു.സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛൻ ഉത്തമനെ പോലീസ് അറസ്റ്റ് ചെയ്തു.കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.ഗുരുതരമായ പരുക്കുകളോടെ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ‌ ചികിത്സയിലാണ്.

വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. ഈ മാസം 24-നായിരുന്നു സംഭവം.മുത്തച്ഛൻ കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.ചൈല്‍ഡ് ലൈന്‍ വഴി പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നും പിതാവ് ആരോപിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രിമാരുടെ യോഗം ഇന്ന്

ന്യൂഡല്‍ഹി : കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനും സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരുടെയും യോഗം ഇന്ന്. വൈകിട്ട് മൂന്നുമണിക്ക് ധനകാര്യമന്ത്രാലയത്തില്‍ വച്ചാണ് യോഗം. സംസഥാന ധനമന്ത്രി കെ എന്‍ ബാലഗോപാലും യോഗത്തില്‍...

ആലപ്പുഴ മെഡിക്കൽ കോളേജിലെ ട്രോമാകെയർ യൂണിറ്റും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ഉദ്ഘാടനം നാളെ

ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ 56.75 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മാർച്ച് 06) ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. ട്രോമാ കെയർ യൂണിറ്റ്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, നവീകരിച്ച ഡയാലിസിസ്...
- Advertisment -

Most Popular

- Advertisement -